ഷാരൂഖ് ഖാന് വധഭീഷണി; ഛത്തീസ്‌ഗഡിൽ അഭിഭാഷകൻ അറസ്റ്റിൽ

ഷാരൂഖ് ഖാന് വധഭീഷണി; ഛത്തീസ്‌ഗഡിൽ അഭിഭാഷകൻ അറസ്റ്റിൽ

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരായ വധ ഭീഷണയിൽ ഒരാൾ അറസ്റ്റിൽ. ഛത്തീസ്‌ഗഡിൽ നിന്നുള്ള അഭിഭാഷകനായ മുഹമ്മദ് ഫൈസാൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. നവംബർ ഏഴിനാണ് ഷാരൂഖ് ഖാന് ഫോൺ കോളിലൂടെ ഭീഷണിയെത്തിയത്. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. റായ്പൂരിലുള്ള വീട്ടിൽ…
ലാലിഗയിലെ തോൽവിക്ക് പിന്നാലെ ബാഴ്‌സലോണക്ക് വീണ്ടും തിരിച്ചടി; സൂപ്പർ താരം പരിക്ക് കാരണം പുറത്ത്

ലാലിഗയിലെ തോൽവിക്ക് പിന്നാലെ ബാഴ്‌സലോണക്ക് വീണ്ടും തിരിച്ചടി; സൂപ്പർ താരം പരിക്ക് കാരണം പുറത്ത്

ടീമിൻ്റെ മിഡ് വീക്ക് ചാമ്പ്യൻസ് ലീഗ് വിജയത്തിനിടെ പരിക്കേറ്റ ലാമിൻ യമാലിനെ ബാഴ്‌സലോണ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയതായി സ്ഥിരീകരണം. റയൽ സോസിഡാഡുമായുള്ള ഏറ്റുമുട്ടലിന് മുന്നോടിയായുള്ള ഗ്രൂപ്പ് പരിശീലനം യമാലിന് നഷ്ടമായി. ബാസ്‌ക് ടീമുമായുള്ള കളിയിൽ താരം തിരിച്ചു വരുമോ എന്ന് തനിക്ക്…
‘ഞാൻ കോമയിൽ ആയിരുന്നു; ഉണർന്നപ്പോൾ ഒരു ഫുട്ബോൾ കളിക്കാരനാണെന്ന് പോലും മറന്ന് പോയി’ ഓർമ്മക്കുറവ് വെളിപ്പെടുത്തി താരം

‘ഞാൻ കോമയിൽ ആയിരുന്നു; ഉണർന്നപ്പോൾ ഒരു ഫുട്ബോൾ കളിക്കാരനാണെന്ന് പോലും മറന്ന് പോയി’ ഓർമ്മക്കുറവ് വെളിപ്പെടുത്തി താരം

2024 ഫെബ്രുവരിയിൽ, ബോർഡോയും ഗ്വിംഗാംപും തമ്മിലുള്ള ലീഗ് 2 മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് റയാഡോസ് ഡി മോണ്ടെറിയുടെ മുൻ കളിക്കാരനായ ആൽബർട്ട് എലിസ് കോമയിലേക്ക് പോയ വാർത്ത ഫുട്ബോൾ ലോകം ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിൻ്റെ ഒരു വർഷം തികയുമ്പോൾ,…
റൊണാൾഡോയ്ക്ക് ഇനി ഒരിക്കലും സാധികാത്ത ആ നേട്ടം ലയണൽ മെസി സ്വന്തമാക്കി; സംഭവം ഇങ്ങനെ

റൊണാൾഡോയ്ക്ക് ഇനി ഒരിക്കലും സാധികാത്ത ആ നേട്ടം ലയണൽ മെസി സ്വന്തമാക്കി; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. താരങ്ങൾ തങ്ങളുടെ അവസാന ഫുട്ബോൾ ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്, അത് കൊണ്ട് തന്നെ അവർ അവരുടെ അവസാന മത്സരങ്ങൾ ആസ്വദിക്കുകയാണ്. നിലവിലെ പ്രകടനങ്ങൾ കൊണ്ട് യുവ താരങ്ങൾക്ക് മോശമായ…
മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി; ഡൊണള്‍ഡ് ട്രംപിന്റെ ബോയിങ് 727 ജെറ്റിലെ ’60 മിനിട്‌സ്’ പരിപാടി വിവാദത്തില്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ്

മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി; ഡൊണള്‍ഡ് ട്രംപിന്റെ ബോയിങ് 727 ജെറ്റിലെ ’60 മിനിട്‌സ്’ പരിപാടി വിവാദത്തില്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി ചാനല്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റഷ്യ നെറ്റ്വര്‍ക്ക് എന്ന വാര്‍ത്താചാനലിന്റെ 60 മിനിട്‌സ് എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. മുന്‍മോഡലായ മെലാനിയ…
ഇനി തിയേറ്ററിൽ ഇരുന്ന് ഫുട്ബോൾ മത്സരം കാണാം; അവസരമൊരുക്കി പിവിആർ ഐനോക്സ്

ഇനി തിയേറ്ററിൽ ഇരുന്ന് ഫുട്ബോൾ മത്സരം കാണാം; അവസരമൊരുക്കി പിവിആർ ഐനോക്സ്

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളമുള്ള തിയേറ്ററുകളിൽ തത്സമയ പ്രീമിയർ ലീഗ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നതിന് സ്റ്റാർ സ്‌പോർട്‌സുമായി സഹകരിച്ചതായി പിവിആർ ഐനോക്‌സ് ലിമിറ്റഡ് അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്‌സനൽ, ചെൽസി, ടോട്ടൻഹാം എന്നിവയുൾപ്പെടെ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ പ്രകടനം വലിയ…
ചെറിയ നഗരത്തിന്റെ വലിയ കിരീടം; കാലിക്കറ്റ് എഫ്‌സി സൂപ്പർ ലീഗ് കേരള ചാമ്പ്യൻസ്

ചെറിയ നഗരത്തിന്റെ വലിയ കിരീടം; കാലിക്കറ്റ് എഫ്‌സി സൂപ്പർ ലീഗ് കേരള ചാമ്പ്യൻസ്

കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലിൽ ഫോർസ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്‌സി ചാമ്പ്യന്മാരായി. 35,000ത്തിലധികം ആരാധകർ പങ്കെടുത്ത ആവേശകരമായ ഫൈനലിൽ കാലിക്കറ്റ് 2-1 എന്ന സ്കോറിനാണ് ഫോർസ കൊച്ചിയെ പരാജയപ്പെടുത്തിയത്.…
മതപരിവർത്തന വിരുദ്ധ നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുമെന്ന് അമിത് ഷാ; പ്രകടന പത്രികയിൽ വാഗ്ദാനം

മതപരിവർത്തന വിരുദ്ധ നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുമെന്ന് അമിത് ഷാ; പ്രകടന പത്രികയിൽ വാഗ്ദാനം

മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾക്കെതിരേ…
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ 51മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. 2025 മെയ് 13വരെ സഞ്ജീവ് ഖന്ന പദവിയിൽ തുടരും. ജസ്റ്റിസ്…
ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഭീകരരെ: ലബനനില്‍ പേജര്‍ സ്‌ഫോടനം നടത്തിയത് ഇസ്രയേല്‍; സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഭീകരരെ: ലബനനില്‍ പേജര്‍ സ്‌ഫോടനം നടത്തിയത് ഇസ്രയേല്‍; സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ലെബനാനില്‍ നടത്തിയ പേജര്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. . ബൈറൂതില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദേശപ്രകാരമാണെന്നും ക്യാബിനറ്റ് യോഗത്തില്‍ നെതന്യാഹു വ്യക്തമാക്കി. സെപ്റ്റംബറില്‍ ലെബനാലില്‍ വ്യാപകമായി…