Posted inINFORMATION
കുങ്കുമം മുതൽ തേൻ വരെ: ലോകത്തിലെ ഏറ്റവും ചെലവേറിയ ഭക്ഷ്യവിഭവങ്ങൾ!
ആഡംബരവും ചെലവേറിയതുമായ ചില ഭക്ഷ്യ ഇനങ്ങൾ നമ്മുടെ ലോകത്തുണ്ട്. ഇതിൽ കുങ്കുമം മുതൽ കാവിയാർ വരെ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും ആഡംബരവും അപൂർവവുമായ ഭക്ഷ്യവസ്തുക്കൾ അതിശയിപ്പിക്കുന്ന വില കൊണ്ടും ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും ചിലവേറിയ ആഡംബര ഭക്ഷണങ്ങളിലൊന്നാണ് ‘ബെലുഗ കാവിയാർ’ എന്ന മത്സ്യ മുട്ട.…