തമിഴ്നാട്ടിൽ കിലോയ്ക്ക് 4500 രൂപ, കേരളത്തിൽ 2000!; മുല്ലപ്പൂവിന് തീ വില, തിരിച്ചടിയായത് ഫിൻജാൽ ചുഴലിക്കാറ്റ്

തമിഴ്നാട്ടിൽ കിലോയ്ക്ക് 4500 രൂപ, കേരളത്തിൽ 2000!; മുല്ലപ്പൂവിന് തീ വില, തിരിച്ചടിയായത് ഫിൻജാൽ ചുഴലിക്കാറ്റ്

ചെന്നൈ: തമിഴ്നാട്ടിൽ മുല്ലപ്പൂവിന് തീവില. ഒരു കിലോ മുല്ലപ്പൂവിന്‍റെ വില 4500 രൂപയായി ഉയർന്നു. ഫിൻജാൽ ചുഴലിക്കാറ്റിൽ  മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശം സംഭവിത്തോടെയാണ് വില കുത്തനെ കൂടിയത്. കൂടാതെ വിവാഹ സീസണായതും വില വർധനവിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിലും…
ഫിൻജാൽ വിതച്ച കനത്ത നാശത്തിന് പിന്നാലെ വീണ്ടും ന്യൂനമർദ്ദം; മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

ഫിൻജാൽ വിതച്ച കനത്ത നാശത്തിന് പിന്നാലെ വീണ്ടും ന്യൂനമർദ്ദം; മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

ചെന്നൈ: ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഡിസംബർ പതിനൊന്നോടെ ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക - തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ഭരണഘടനസ്ഥാപനങ്ങളെ അട്ടിമറിക്കാന്‍ സോറോസ് കോണ്‍ഗ്രസിന് ഫണ്ട്നല്‍കുന്നു,രാഹുലുമായുള്ള ബന്ധം പരിശോധിക്കണം :ബിജെപി

ഭരണഘടനസ്ഥാപനങ്ങളെ അട്ടിമറിക്കാന്‍ സോറോസ് കോണ്‍ഗ്രസിന് ഫണ്ട്നല്‍കുന്നു,രാഹുലുമായുള്ള ബന്ധം പരിശോധിക്കണം :ബിജെപി

ദില്ലി:അദാനി വിവാദം തുടര്‍ച്ചയായി ഉന്നയിക്കുന്ന പ്രതിപക്ഷത്തെ പാര്‍ലമെന്‍റില്‍ അടിച്ചിരുത്താന്‍  സോറോസ്  രാഹുല്‍ ഗാന്ധി ബന്ധത്തില്‍  ചര്‍ച്ചയാവശ്യപ്പെട്ട് ഭരണ പക്ഷം. വെറും രാഷ്ട്രീയ ആരോപണമായി മാത്രം കാണരുതെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ചര്‍ച്ച  അനിവാര്യമാണെന്നും പാര്‍ലമെന്‍ററി കാര്യമന്തി കിരണ്‍ റിജിജു വ്യക്തമാക്കി. ജോര്‍ജ്…
കാർ കൊടുംവളവിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു; 2 ട്രെയിനി പൈലറ്റുമാർ മരിച്ചു, 2 പേർക്ക് പരിക്ക്

കാർ കൊടുംവളവിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു; 2 ട്രെയിനി പൈലറ്റുമാർ മരിച്ചു, 2 പേർക്ക് പരിക്ക്

പുണെ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. രണ്ട് ട്രെയിനി പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന ഡ്രൈഒരു പാർട്ടി കഴിഞ്ഞ് വരുന്നതിനിടെ ഇന്ന് പുലർച്ചെ 3.15ഓടെയാണ് അപകടമുണ്ടായത്. കാർ വളവിൽ വച്ച് മരത്തിലിടിച്ച്…
വെറും 11 ദിവസം, അസദ് കുടുംബത്തിന്‍റെ 54 വർഷത്തെ ഭരണ അടിത്തറ ഇളക്കിയ വിമത മിന്നൽ നീക്കം; സിറിയയിൽ സംഭവിച്ചത്

വെറും 11 ദിവസം, അസദ് കുടുംബത്തിന്‍റെ 54 വർഷത്തെ ഭരണ അടിത്തറ ഇളക്കിയ വിമത മിന്നൽ നീക്കം; സിറിയയിൽ സംഭവിച്ചത്

ദമാക്കസ്: വിമതരുടെ മിന്നൽ നീക്കം, അസ്സദ്ദ് കുടുംബത്തിന്‍റെ 54 വർഷത്തെ ഭരണത്തിന്‍റെ അടിത്തറയിളക്കിയ 11 ദിവസത്തെ വിമതരുടെ ഓപ്പറേഷൻ. സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ തിരശ്ശീല വീണത്  കഴിഞ്ഞ 14 വർഷം അധികാരം കൈവിടാതിരിക്കാൻ  ആനടത്തിവന്ന ശ്രമങ്ങൾ കൂടിയാണ്. ആഭ്യന്തര…
മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദർശനം ആരംഭിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദർശനം ആരംഭിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

 മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം റഷ്യയില്‍ എത്തിച്ചേര്‍ന്നത്. പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി കേന്ദ്ര പ്രതിരോധ മന്ത്രി ചര്‍ച്ച നടത്തും. കൂടാതെ റഷ്യൻ നിർമ്മിത സ്റ്റെൽത്ത് യുദ്ധക്കപ്പലായ ഐഎൻഎസ് തുഷിൽന്റെ കമ്മീഷനിങ്…
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം 2024; യൂറോപ്യന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം 2024; യൂറോപ്യന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

ദില്ലി : ആഗോള ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2024 എന്ന് യൂറോപ്യൻ കാലാവസ്ഥാ ഏജൻസിയായ കോപ്പർനിക്കസിന്റെ റിപ്പോര്‍ട്ട്. ശരാശരി 1.5 ഡിഗ്രി സെൽഷ്യസ് ഉയര്‍ന്ന ആദ്യ വര്‍ഷമാണിതെന്നും കണ്ടെത്തല്‍. 2023 നവംബറിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ രണ്ടാമത്തെ ഉപരിതല…
17,000 രൂപയെടുക്കാനുണ്ടോ ? ജപ്പാനില്‍ ഒരു ദിവസം വിദ്യാര്‍ത്ഥിയായി സ്കൂളില്‍ പോകാം

17,000 രൂപയെടുക്കാനുണ്ടോ ? ജപ്പാനില്‍ ഒരു ദിവസം വിദ്യാര്‍ത്ഥിയായി സ്കൂളില്‍ പോകാം

ടോക്യോ: പുസ്തകങ്ങളിലും സിനിമകളിലും മാത്രം കണ്ടു പരിചയിച്ച ജാപ്പനിസ് സ്കൂള്‍ സംസ്കാരം ഇനി ഒരു ദിവസത്തേക്ക് നിങ്ങള്‍ക്കും അനുഭവിക്കാം. ജപ്പാനിലെ വിദേശ വിനോദസഞ്ചാരികൾക്ക് "വണ്‍ ഡേ സ്റ്റുഡന്റ്" എന്ന സ്കീമിനു കീഴില്‍ 17,000 രൂപയ്ക്ക് സ്കൂളനുഭവം ലഭിക്കാന്‍ അവസരമൊരുങ്ങുന്നുവെന്ന് സൗത്ത് ചൈന…
2025ന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

2025ന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം 2025-നു ശേഷമേ ഉണ്ടാകൂവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ. 2025 കത്തോലിക്കാ സഭ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിക്കാൻ ‘ജൂബിലി വർഷമായി’ പ്രഖ്യാപിച്ചതിനാൽ ഈ സമയത്ത് മാർപ്പാപ്പ അനുബന്ധ ആഘോഷങ്ങളിലും പരിപാടികളിലും പങ്കെടുക്കും. ഈ വർഷം…
ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിന് ക്ലീന്‍ ചിറ്റ്; ബിനാമി കേസില്‍ തെളിവില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍

ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിന് ക്ലീന്‍ ചിറ്റ്; ബിനാമി കേസില്‍ തെളിവില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിനും കുടുംബത്തിനും ക്ലീന്‍ ചിറ്റ് നല്‍കി ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍. ബിനാമി ഇടപാട് കേസിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 2021 ഒക്ടോബറിലായിരുന്നു അജിത് പവാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ…