Posted inNATIONAL
ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ വിദ്വേഷ പ്രചാരണം നടത്തുന്നു; ബംഗ്ലാദേശിനെ ചൊല്ലിയുള്ള വേവലാതി സദുദ്ദേശപരമല്ലെന്ന് സിപിഎം പിബി
ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണെന്നും ബംഗ്ലാദേശിലെ താല്‍ക്കാലിക സര്‍ക്കാര്‍ എത്രയും പെട്ടന്ന് നടപടികളെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണ്. അവരുടെ…