വെറും 11 ദിവസം, അസദ് കുടുംബത്തിന്‍റെ 54 വർഷത്തെ ഭരണ അടിത്തറ ഇളക്കിയ വിമത മിന്നൽ നീക്കം; സിറിയയിൽ സംഭവിച്ചത്

വെറും 11 ദിവസം, അസദ് കുടുംബത്തിന്‍റെ 54 വർഷത്തെ ഭരണ അടിത്തറ ഇളക്കിയ വിമത മിന്നൽ നീക്കം; സിറിയയിൽ സംഭവിച്ചത്

ദമാക്കസ്: വിമതരുടെ മിന്നൽ നീക്കം, അസ്സദ്ദ് കുടുംബത്തിന്‍റെ 54 വർഷത്തെ ഭരണത്തിന്‍റെ അടിത്തറയിളക്കിയ 11 ദിവസത്തെ വിമതരുടെ ഓപ്പറേഷൻ. സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ തിരശ്ശീല വീണത്  കഴിഞ്ഞ 14 വർഷം അധികാരം കൈവിടാതിരിക്കാൻ  ആനടത്തിവന്ന ശ്രമങ്ങൾ കൂടിയാണ്. ആഭ്യന്തര…
മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദർശനം ആരംഭിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദർശനം ആരംഭിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

 മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം റഷ്യയില്‍ എത്തിച്ചേര്‍ന്നത്. പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി കേന്ദ്ര പ്രതിരോധ മന്ത്രി ചര്‍ച്ച നടത്തും. കൂടാതെ റഷ്യൻ നിർമ്മിത സ്റ്റെൽത്ത് യുദ്ധക്കപ്പലായ ഐഎൻഎസ് തുഷിൽന്റെ കമ്മീഷനിങ്…
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം 2024; യൂറോപ്യന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം 2024; യൂറോപ്യന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

ദില്ലി : ആഗോള ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2024 എന്ന് യൂറോപ്യൻ കാലാവസ്ഥാ ഏജൻസിയായ കോപ്പർനിക്കസിന്റെ റിപ്പോര്‍ട്ട്. ശരാശരി 1.5 ഡിഗ്രി സെൽഷ്യസ് ഉയര്‍ന്ന ആദ്യ വര്‍ഷമാണിതെന്നും കണ്ടെത്തല്‍. 2023 നവംബറിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ രണ്ടാമത്തെ ഉപരിതല…
17,000 രൂപയെടുക്കാനുണ്ടോ ? ജപ്പാനില്‍ ഒരു ദിവസം വിദ്യാര്‍ത്ഥിയായി സ്കൂളില്‍ പോകാം

17,000 രൂപയെടുക്കാനുണ്ടോ ? ജപ്പാനില്‍ ഒരു ദിവസം വിദ്യാര്‍ത്ഥിയായി സ്കൂളില്‍ പോകാം

ടോക്യോ: പുസ്തകങ്ങളിലും സിനിമകളിലും മാത്രം കണ്ടു പരിചയിച്ച ജാപ്പനിസ് സ്കൂള്‍ സംസ്കാരം ഇനി ഒരു ദിവസത്തേക്ക് നിങ്ങള്‍ക്കും അനുഭവിക്കാം. ജപ്പാനിലെ വിദേശ വിനോദസഞ്ചാരികൾക്ക് "വണ്‍ ഡേ സ്റ്റുഡന്റ്" എന്ന സ്കീമിനു കീഴില്‍ 17,000 രൂപയ്ക്ക് സ്കൂളനുഭവം ലഭിക്കാന്‍ അവസരമൊരുങ്ങുന്നുവെന്ന് സൗത്ത് ചൈന…
മുൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനും കുടുംബത്തിനും മോസ്കോയിൽ അഭയം നൽകിയതായി റഷ്യൻ മാധ്യമങ്ങൾ

മുൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനും കുടുംബത്തിനും മോസ്കോയിൽ അഭയം നൽകിയതായി റഷ്യൻ മാധ്യമങ്ങൾ

ജനകീയ പ്രക്ഷോഭത്താൽ സിറിയയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡൻ്റ് ബശ്ശാറുൽ അസദും കുടുംബവും മോസ്കോയിൽ എത്തിയതായി ക്രെംലിൻ വൃത്തങ്ങൾ റഷ്യൻ വാർത്താ ഏജൻസികളോട് പറഞ്ഞു. ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതർ ഡമാസ്‌കസിലേക്ക് കടന്നതോടെ അദ്ദേഹം രാജ്യം വിട്ടു എന്നാണ് റിപ്പോർട്ട്. യുദ്ധത്തിൽ തകർന്ന രാജ്യത്ത്…
2025ന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

2025ന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം 2025-നു ശേഷമേ ഉണ്ടാകൂവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ. 2025 കത്തോലിക്കാ സഭ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിക്കാൻ ‘ജൂബിലി വർഷമായി’ പ്രഖ്യാപിച്ചതിനാൽ ഈ സമയത്ത് മാർപ്പാപ്പ അനുബന്ധ ആഘോഷങ്ങളിലും പരിപാടികളിലും പങ്കെടുക്കും. ഈ വർഷം…
കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുമായി ഇസ്രയേല്‍; വടക്കന്‍ ഗാസയിലെ ആശുപത്രിയും അഭയാര്‍ത്ഥി ക്യാമ്പും ആക്രമിച്ചു; 59 പേര്‍ കൊല്ലപ്പെട്ടു

കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുമായി ഇസ്രയേല്‍; വടക്കന്‍ ഗാസയിലെ ആശുപത്രിയും അഭയാര്‍ത്ഥി ക്യാമ്പും ആക്രമിച്ചു; 59 പേര്‍ കൊല്ലപ്പെട്ടു

കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുമായി ഇസ്രയേല്‍. വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ഹോസ്പിറ്റലിനു നേരെ നടത്തിയ ആക്രമണത്തില്‍ രോഗികള്‍ അടക്കം 34 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാല് മെഡിക്കല്‍ സ്റ്റാഫുകളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണത്തിനു ശേഷമാണ് സൈന്യം ആശുപത്രിയിലേക്ക് ഇരച്ചെത്തിയതെന്ന്…
സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്രത്തിന്റെ നിർദേശം; ‘ഇന്ത്യൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങണം’

സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്രത്തിന്റെ നിർദേശം; ‘ഇന്ത്യൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങണം’

സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ആരും അങ്ങോട്ട് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കലാപ സാഹചര്യം മുൻനിർത്തിയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകിയത്. കഴിവതും അവിടെ നിന്ന് മാറാനും എത്രയും പെട്ടന്ന് നാട്ടിലേക്ക് മടങ്ങി എത്താനുമാണ്…
വത്തിക്കാന്‍ ഒരുങ്ങി, മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉള്‍പ്പെടെ 21 പേര്‍ ഇന്ന് കര്‍ദിനാള്‍മാരാകും; സാന്ത അനസ് താസിയ ബസിലിക്കയില്‍ നാളെ മലയാളത്തില്‍ കുര്‍ബാന; ചരിത്രനിമിഷത്തില്‍ ഭാരത സഭ

വത്തിക്കാന്‍ ഒരുങ്ങി, മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉള്‍പ്പെടെ 21 പേര്‍ ഇന്ന് കര്‍ദിനാള്‍മാരാകും; സാന്ത അനസ് താസിയ ബസിലിക്കയില്‍ നാളെ മലയാളത്തില്‍ കുര്‍ബാന; ചരിത്രനിമിഷത്തില്‍ ഭാരത സഭ

കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട് ചരിത്രത്തില്‍ ഇടംപിടിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം ഇന്ന് നടക്കും. മാര്‍ കൂവക്കാട്ടിനൊപ്പം 20 പേര്‍കൂടി കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെടും. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വത്തിക്കാന്‍ സമയം ഇന്ന് വൈകുന്നേരം നാലിനു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം…
ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ കേസ് അടിയന്തരമായി പരിഗണിക്കില്ല; ഹര്‍ജി അടുത്ത വര്‍ഷത്തേക്ക് മാറ്റി ബംഗ്ലാദേശ് കോടതി; കടുത്ത നടപടികളുമായി സര്‍ക്കാര്‍

ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ കേസ് അടിയന്തരമായി പരിഗണിക്കില്ല; ഹര്‍ജി അടുത്ത വര്‍ഷത്തേക്ക് മാറ്റി ബംഗ്ലാദേശ് കോടതി; കടുത്ത നടപടികളുമായി സര്‍ക്കാര്‍

അറസ്റ്റിലായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ കേസ് അടിയന്തരമായി പരിഗണിക്കില്ലെന്ന് ബംഗ്ലാദേശ് കോടതി. ജനുവരി രണ്ടിന് മാത്രമെ ഇനി കേസ് പരിഗണിക്കുവെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സംഘടനയായ ബംഗ്ലാദേശ് സമ്മിളിത സനാതനി ജാഗരണ്‍ ജോടിന്റെ…