ബിഹാറി സാരിയുടുത്ത് ബിഹാറിന് കൈനിറയെ വാരിക്കോരി നല്‍കി നിര്‍മല; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി നിതീഷിന്റെ പിന്തുണയ്ക്ക് വന്‍പ്രഖ്യാപനങ്ങള്‍

ബിഹാറി സാരിയുടുത്ത് ബിഹാറിന് കൈനിറയെ വാരിക്കോരി നല്‍കി നിര്‍മല; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി നിതീഷിന്റെ പിന്തുണയ്ക്ക് വന്‍പ്രഖ്യാപനങ്ങള്‍

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ബിഹാറിന് കൈനിറയെ പ്രഖ്യാപനവുമായി ബിഹാര്‍ സ്‌നേഹം ബജറ്റില്‍ തുടര്‍ക്കഥയാക്കി കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയായി മാറിയ അവരുടെ എട്ടാമത്തെ ബജറ്റില്‍ സഭയിലെത്തിയത് ബിഹാറില്‍ നിന്നുള്ള മധുബനി സാരിയുടുത്താണ്.…
ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്; 12 ലക്ഷം വരെ ആദായ നികുതി ഇല്ല, മധ്യവർഗത്തിന് കരുതലുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്; 12 ലക്ഷം വരെ ആദായ നികുതി ഇല്ല, മധ്യവർഗത്തിന് കരുതലുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

ആദായ നികുതി പരിധി ഉയർത്തി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. 12 ലക്ഷം വരെ ആദായ നികുതിയില്ല. ആദായ നികുതി ഘടന ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം പരിഗണിക്കും. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്ന് ബജറ്റില്‍ പ്രഖ്യാപനം. പുതിയ ആദായ…
കാർഷിക മേഖലയ്ക്ക് വിവിധ പദ്ധതികളുമായി കേന്ദ്ര ബജറ്റ്; ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പ്രഖ്യാപിച്ചു

കാർഷിക മേഖലയ്ക്ക് വിവിധ പദ്ധതികളുമായി കേന്ദ്ര ബജറ്റ്; ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പ്രഖ്യാപിച്ചു

2025 കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുമ്പോൾ കാർഷിക മേഖലയ്ക്ക് വിവിധ പദ്ധതികൾ. ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ എന്ന പദ്ധതി പ്രഖ്യാപിച്ചു. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ആരംഭിക്കും. പയ‍‍‌‍ർ…
കേന്ദ്ര ബജറ്റ് 2025; പ്രധാന പ്രഖ്യാപനങ്ങൾ

കേന്ദ്ര ബജറ്റ് 2025; പ്രധാന പ്രഖ്യാപനങ്ങൾ

ബജറ്റിലെ പ്രഖ്യാപനങ്ങൾ ബിഹാറിനായി മഖാന ബോർഡ് പ്രോട്ടീൻ സമൃദ്ധമായ താമരവിത്ത് കൃഷി 5 പ്രോത്സാഹിപ്പിക്കാൻ ബിഹാറിൽ മഖാന ബോർഡ് പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും പരുത്തി കൃഷിക്കായി പഞ്ചവത്സര പദ്ധതി കൊണ്ടുവരും കിസാൻ പദ്ധതികളിൽ വായ്‌പാ പരിധി ഉയർത്തും ചെറുകിട ഇടത്തരം മേഖലകൾക്ക്…
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് കരുത്തേകി പ്രഖ്യാപനം; കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തി; ബീഹാറിനായി മഖാന ബോര്‍ഡ്; പ്രതിപക്ഷം സഭവിട്ടിറങ്ങി

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് കരുത്തേകി പ്രഖ്യാപനം; കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തി; ബീഹാറിനായി മഖാന ബോര്‍ഡ്; പ്രതിപക്ഷം സഭവിട്ടിറങ്ങി

കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തുമെന്നും കപ്പല്‍ നിര്‍മാണ മേഖലക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും. ഇതിനായി…
കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; സഭയിൽ പ്രതിപക്ഷ ബഹളം, സമ്പൂർണ ദാരിദ്യ്ര നിർമാർജ്ജനം ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; സഭയിൽ പ്രതിപക്ഷ ബഹളം, സമ്പൂർണ ദാരിദ്യ്ര നിർമാർജ്ജനം ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

2025 ലെ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. സഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. കുംഭമേളയെ ചൊല്ലിയാണ് സഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയത്. തുടർച്ചയായി എട്ടാം തവണയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിർമല…
തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി, റെക്കോർഡിടാൻ നിർമല സീതാരാമൻ; പാർലമെന്റിലെത്തി

തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി, റെക്കോർഡിടാൻ നിർമല സീതാരാമൻ; പാർലമെന്റിലെത്തി

ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിലെത്തി. രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിർമല സീതാരാമൻ പാർലമെന്റിലെത്തിയത്. ബജറ്റ് അവതരണം ഉടൻ ആരംഭിക്കും. ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി എട്ട് തവണ…
മഹാരാഷ്ട്രയിലെ വോട്ടിങ് യന്ത്രത്തില്‍ സംശയം; എംഎന്‍എസ് നേതാവിന്റെ ഗ്രാമത്തില്‍ നിന്നും ഒറ്റവോട്ടുപോലും ലഭിച്ചില്ല; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാജ് താക്കറെ

മഹാരാഷ്ട്രയിലെ വോട്ടിങ് യന്ത്രത്തില്‍ സംശയം; എംഎന്‍എസ് നേതാവിന്റെ ഗ്രാമത്തില്‍ നിന്നും ഒറ്റവോട്ടുപോലും ലഭിച്ചില്ല; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാജ് താക്കറെ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലട്രോണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ നവനിര്‍മാണ്‍സേന നേതാവ് രാജ് താക്കറെ. ഫലപ്രഖ്യാപനദിവസം മഹാരാഷ്ട്രയിലുടനീളം അസാധാരണ നിശ്ശബ്ദതയായിരുന്നു. ആഘോഷങ്ങളൊന്നും വേണ്ടവിധത്തില്‍ നടന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുനേടിയ ശരദ് പവാറിന്റെ എന്‍സിപി.ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് വെറും പത്തുസീറ്റാണ്.…
വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു

വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 7 രൂപ കുറച്ച് 1797 രൂപയായി. ആറ് രൂപ കുറഞ്ഞ് 1809 രൂപയാണ് കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 19 കിലോഗ്രാം…
നിര്‍മല ജനങ്ങളുടെ പോക്കറ്റ് അടിക്കുമോയെന്ന് ഇന്നറിയാം, നികുതിഘടനയിലെ പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് കേന്ദ്ര ബജറ്റ്; കേരളത്തിന് കുന്നോളം മോഹങ്ങള്‍

നിര്‍മല ജനങ്ങളുടെ പോക്കറ്റ് അടിക്കുമോയെന്ന് ഇന്നറിയാം, നികുതിഘടനയിലെ പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് കേന്ദ്ര ബജറ്റ്; കേരളത്തിന് കുന്നോളം മോഹങ്ങള്‍

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങള്‍ രാജ്യം ഉറ്റുനോക്കുകയാണ്. നിലവിലെ…