Posted inKERALAM
പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രൻ; ‘ആരോപണങ്ങൾ തെറ്റ്, തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ആ മൂന്ന് പേർ, മുഖ്യമന്ത്രി വലിയ ഡോൺ, റിയാസ് കുട്ടി ഡോൺ’
കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് വാർത്തകൾ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണ്. കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ…