ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

വീടിന് നേരെ ആക്രമണം ഉണ്ടായതോടെ ജൂബിലി ഹില്‍സിലെ വീട് വിട്ട് അല്ലു അര്‍ജുന്റെ കുടുംബം. ആക്രമണം നടക്കുമ്പോള്‍ നടന്‍ വീട്ടിലുണ്ടായിരുന്നില്ല. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം സ്നേഹവും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി കാറില്‍ കയറി പോവുകയായിരുന്നു. അല്ലുവിന്റെ വീട്ടില്‍ നിന്ന്…
ആ കുഞ്ഞിനെയും കുടുംബത്തെയും കാണരുതെന്ന് എനിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്..; വിമര്‍ശനങ്ങളോട് അല്ലു അര്‍ജുന്‍

ആ കുഞ്ഞിനെയും കുടുംബത്തെയും കാണരുതെന്ന് എനിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്..; വിമര്‍ശനങ്ങളോട് അല്ലു അര്‍ജുന്‍

ജയില്‍ മോചിതനായതിന് പിന്നാലെ തെലുങ്കിലെ നിരവധി താരങ്ങള്‍ നടന്‍ അല്ലു അര്‍ജുനെ സന്ദര്‍ശിച്ചിരുന്നു. താരങ്ങള്‍ക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന അല്ലുവിന്റെ ചിത്രം പുറത്തുവന്നതോടെ നടനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തിയേറ്ററിലുണ്ടായ അപകടത്തില്‍ മരിച്ച രേവതിയുടെ മകന്‍ ഇപ്പോഴും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണ്, ആ സമയത്ത്…
ഒരു തെറ്റും ചെയ്തിട്ടില്ല, നിയമത്തില്‍ നിന്നും ഒളിച്ചോടില്ല..; ജയില്‍ മോചിതനായ ശേഷം പ്രതികരിച്ച് അല്ലു അര്‍ജുന്‍

ഒരു തെറ്റും ചെയ്തിട്ടില്ല, നിയമത്തില്‍ നിന്നും ഒളിച്ചോടില്ല..; ജയില്‍ മോചിതനായ ശേഷം പ്രതികരിച്ച് അല്ലു അര്‍ജുന്‍

ജയില്‍ മോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് അല്ലു അര്‍ജുന്‍. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ അല്ലു അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചു. ജയില്‍ മോചിതനായി വീട്ടിലെത്തിയ ശേഷമാണ് നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും…