ക്ഷേത്രത്തിൻ്റെ അവകാശവാദങ്ങൾക്കിടയിൽ, ഇത്തവണയും ഖ്വാജ മുയ്‌നുദ്ദീൻ ചിഷ്തിയുടെ അജ്മീർ ദർഗക്ക് ‘ചാദർ’ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ക്ഷേത്രത്തിൻ്റെ അവകാശവാദങ്ങൾക്കിടയിൽ, ഇത്തവണയും ഖ്വാജ മുയ്‌നുദ്ദീൻ ചിഷ്തിയുടെ അജ്മീർ ദർഗക്ക് ‘ചാദർ’ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അജ്മീർ ദർഗയുടെ സ്ഥലത്ത് ഒരു ശിവക്ഷേത്രം നിലനിന്നിരുന്നു എന്ന ഹിന്ദു സേനയുടെ അവകാശവാദങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച സൂഫി മഹാൻ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തിയുടെ ദേവാലയത്തിന് ഒരു ‘ചാദർ’ സമ്മാനിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന് ‘ഉറൂസ്’ വേളയിൽ ആരാധനാലയത്തിൽ…
രാജ്യത്തെ നടുക്കിയ ഭോപാല്‍ വിഷവാതക ദുരന്തം; 40 വര്‍ഷത്തിന് ശേഷം വിഷമാലിന്യങ്ങള്‍ നീക്കം ചെയ്തു

രാജ്യത്തെ നടുക്കിയ ഭോപാല്‍ വിഷവാതക ദുരന്തം; 40 വര്‍ഷത്തിന് ശേഷം വിഷമാലിന്യങ്ങള്‍ നീക്കം ചെയ്തു

രാജ്യത്തെ ഞെട്ടിച്ച ഭോപാല്‍ വിഷവാതക ദുരന്തം നടന്ന് 40 വര്‍ഷം പിന്നിടുമ്പോൾ പ്രദേശത്തെ വിഷമുക്തമാക്കി. ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് 12 കണ്ടെയ്‌നര്‍ ലോറികളിലാണ് അപകടകരമായ വിഷവസ്തുക്കള്‍ നീക്കം ചെയ്തത്. ഭോപാലില്‍ നിന്ന് പിതാംപുരിലേക്കാണ് മാറ്റിയത്.…
ഇന്‍ഫോസിസ് കാംപസില്‍ പുള്ളിപ്പുലി; ക്രിസ്മസ് അവധിക്ക് നാട്ടില്‍പ്പോയവരോട് തിരിച്ചു വരേണ്ടന്ന് മുന്നറിയിപ്പ്; കെണിയൊരുക്കി അരിച്ചുപെറുക്കി കര്‍ണാടക വനംവകുപ്പ്

ഇന്‍ഫോസിസ് കാംപസില്‍ പുള്ളിപ്പുലി; ക്രിസ്മസ് അവധിക്ക് നാട്ടില്‍പ്പോയവരോട് തിരിച്ചു വരേണ്ടന്ന് മുന്നറിയിപ്പ്; കെണിയൊരുക്കി അരിച്ചുപെറുക്കി കര്‍ണാടക വനംവകുപ്പ്

മൈസൂരു ഇന്‍ഫോസിസ് കാംപസില്‍ കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിക്കാണ് പുള്ളിപ്പുലിയുടെ ദൃശ്യം ഇന്‍ഫോസിസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. പാര്‍ക്കിങ് കേന്ദ്രത്തിലെ സിസിടിവി ക്യാമറയിലാണ് ആദ്യം ദൃശ്യങ്ങള്‍ പതിഞ്ഞത്. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പുലിയെ…
പുതുവർഷത്തിൽ ലഖ്നൗവിനെ നടുക്കിയ ക്രൂര കൊലപാതകം; 24 കാരൻ കൊലപ്പെടുത്തിയത് അമ്മയേയും 4 സഹോദരിമാരേയും

പുതുവർഷത്തിൽ ലഖ്നൗവിനെ നടുക്കിയ ക്രൂര കൊലപാതകം; 24 കാരൻ കൊലപ്പെടുത്തിയത് അമ്മയേയും 4 സഹോദരിമാരേയും

പുതുവർഷ ദിനത്തിൽ ഉത്തർ പ്രദേശിലെ ലഖ്നൗവിനെ ഞെട്ടിച്ച് ക്രൂര കൊലപാതകം. അമ്മയെയും 4 സഹോ​ദരിമാരെയും 24കാരൻ കൊലപ്പെടുത്തി. പ്രതിയായ അർഷാദ് (24) നെ പൊലീസ് അറസ്റ്റ് ചെയ്തു. അർഷാദിൻ്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18)…
‘ഖേദം പ്രകടിപ്പിച്ചത് ആത്മാർത്ഥമായി, അതിൽ രാഷ്രീയത്തിന്റെ നിറം ചേർക്കരുത്’; മാപ്പപേക്ഷയിൽ വിശദീകരണവുമായി മണിപ്പുർ മുഖ്യമന്ത്രി

‘ഖേദം പ്രകടിപ്പിച്ചത് ആത്മാർത്ഥമായി, അതിൽ രാഷ്രീയത്തിന്റെ നിറം ചേർക്കരുത്’; മാപ്പപേക്ഷയിൽ വിശദീകരണവുമായി മണിപ്പുർ മുഖ്യമന്ത്രി

മണിപ്പുർ ജനതയോടുള്ള തന്റെ മാപ്പപേക്ഷയിൽ വിശദീകരണവുമായി മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ഖേദം പ്രകടിപ്പിച്ചത് ആത്മാർത്ഥമായാണെന്നും അതിൽ രാഷ്രീയത്തിന്റെ നിറം ചേർക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം മറക്കാനും പൊറുക്കാനുമാണ് ക്ഷമ ചോദിച്ചത്. മുൻകാലങ്ങളിൽ കോൺഗ്രസ്സ് ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും ബീരേൻ…
നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികനെ കണ്ടെത്തി, മാറി നിന്നതിന് കാരണം സാമ്പത്തിക ബുദ്ധിമുട്ട്

നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികനെ കണ്ടെത്തി, മാറി നിന്നതിന് കാരണം സാമ്പത്തിക ബുദ്ധിമുട്ട്

പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് എലത്തൂർ സ്വദേശിയായ വിശ്ഹനുവിനെയാണ് ഏറെ ദിവസത്തെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിഷ്ണു വീട്ടിൽ എത്താതെ കുറച്ചു ദിവസങ്ങളിലായി പല സ്ഥലങ്ങളിലായി തങ്ങുക ആയിരിക്കുന്നു. മജെസ്റ്റിക്ക്…
‘കേരളം മിനി പാകിസ്ഥാൻ, രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തത് ഭീകരർ’; വിവാദ പരാമർശവുമായി ബിജെപി മന്ത്രി നിതീഷ് റാണെ

‘കേരളം മിനി പാകിസ്ഥാൻ, രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തത് ഭീകരർ’; വിവാദ പരാമർശവുമായി ബിജെപി മന്ത്രി നിതീഷ് റാണെ

കേരളത്തിനെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി നിതീഷ് റാണെ. കേരളം മിനി പാകിസ്ഥാൻ ആണെന്നാണ് മന്ത്രി നിതീഷ് റാണെയുടെ പരാമർശം. കേരളത്തിലെ എല്ലാ ഭീകരവാദികളും രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തുവെന്നും നിതീഷ് റാണെ വിമർശിച്ചു. ഇന്നലെ പുണെയിൽ നടന്ന പൊതുയോഗത്തിലാണ് റാണെയുടെ…
‘പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ ഓണറേറിയം’; ഡൽഹിയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാൾ

‘പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ ഓണറേറിയം’; ഡൽഹിയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാൾ

ഡൽഹിയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ഡൽഹിയിലെ പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ ഓണറേറിയം ലഭിക്കുന്ന പദ്ധതിയാണ് ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷൻ അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നീക്കം. ഡൽഹിയിലെ…
മുഖ്യമന്ത്രി യോഗിയുടെ വസതിക്കു താഴെ ശിവലിംഗമുണ്ട്; ഉടന്‍ കുഴിച്ച് പുറത്തെടുക്കണം; സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് അഖിലേഷ് യാദവ്

മുഖ്യമന്ത്രി യോഗിയുടെ വസതിക്കു താഴെ ശിവലിംഗമുണ്ട്; ഉടന്‍ കുഴിച്ച് പുറത്തെടുക്കണം; സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്നു താന്‍ വിശ്വസിക്കുന്നതായും അവിടെയും ഖനനം നടത്തണമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ പരിഹസിച്ചുകൊണ്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ശിവലിംഗം…
‘ഏത് സാഹചര്യത്തിലും സംരക്ഷിക്കും, സഹോദരനെ പോലെ കൂടെയുണ്ടാകും’; സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കത്തെഴുതി വിജയ്

‘ഏത് സാഹചര്യത്തിലും സംരക്ഷിക്കും, സഹോദരനെ പോലെ കൂടെയുണ്ടാകും’; സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കത്തെഴുതി വിജയ്

അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുറന്ന കത്തെഴുതി വെട്രി കഴകം പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. തമിഴ്‌നാടിന്റെ സഹോദരിമാർക്ക് എന്ന് ആരംഭിക്കുന്ന കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ ‘സഹോദരനെ’ പോലെ കൂടെയുണ്ടാകുമെന്നും ഏത് സാഹചര്യത്തിലും…