Posted inSPORTS
ഇന്ത്യന്‍ ടീമില്‍ കലാപം സൃഷ്ടിക്കാന്‍ ഓസീസ് ശ്രമം, രാഹുലിനെ ചൊറിഞ്ഞ് ലിയോണ്‍; സംഭവം ഇങ്ങനെ
ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യന്‍ ബാറ്റര്‍ കെ.എല്‍ രാഹുലിനെ ചൊറിഞ്ഞ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. മത്സരത്തില്‍ കഴിഞ്ഞ കളിയില്‍നിന്നും വ്യത്യസ്തമായി രാഹുല്‍ വണ്‍ഡൗണായാണ് കളിച്ചത്. രോഹിത് ശര്‍മ പുറത്തായതിനു പിന്നാലെയാണ് രാഹുല്‍ കളിക്കാനിറങ്ങിയത്. ”വണ്‍ഡൗണായി ഇറങ്ങാന്‍…