ഇനി തിയേറ്ററിൽ ഇരുന്ന് ഫുട്ബോൾ മത്സരം കാണാം; അവസരമൊരുക്കി പിവിആർ ഐനോക്സ്

ഇനി തിയേറ്ററിൽ ഇരുന്ന് ഫുട്ബോൾ മത്സരം കാണാം; അവസരമൊരുക്കി പിവിആർ ഐനോക്സ്

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളമുള്ള തിയേറ്ററുകളിൽ തത്സമയ പ്രീമിയർ ലീഗ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നതിന് സ്റ്റാർ സ്‌പോർട്‌സുമായി സഹകരിച്ചതായി പിവിആർ ഐനോക്‌സ് ലിമിറ്റഡ് അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്‌സനൽ, ചെൽസി, ടോട്ടൻഹാം എന്നിവയുൾപ്പെടെ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ പ്രകടനം വലിയ…
ചെറിയ നഗരത്തിന്റെ വലിയ കിരീടം; കാലിക്കറ്റ് എഫ്‌സി സൂപ്പർ ലീഗ് കേരള ചാമ്പ്യൻസ്

ചെറിയ നഗരത്തിന്റെ വലിയ കിരീടം; കാലിക്കറ്റ് എഫ്‌സി സൂപ്പർ ലീഗ് കേരള ചാമ്പ്യൻസ്

കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലിൽ ഫോർസ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്‌സി ചാമ്പ്യന്മാരായി. 35,000ത്തിലധികം ആരാധകർ പങ്കെടുത്ത ആവേശകരമായ ഫൈനലിൽ കാലിക്കറ്റ് 2-1 എന്ന സ്കോറിനാണ് ഫോർസ കൊച്ചിയെ പരാജയപ്പെടുത്തിയത്.…
ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഭീകരരെ: ലബനനില്‍ പേജര്‍ സ്‌ഫോടനം നടത്തിയത് ഇസ്രയേല്‍; സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഭീകരരെ: ലബനനില്‍ പേജര്‍ സ്‌ഫോടനം നടത്തിയത് ഇസ്രയേല്‍; സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ലെബനാനില്‍ നടത്തിയ പേജര്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. . ബൈറൂതില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദേശപ്രകാരമാണെന്നും ക്യാബിനറ്റ് യോഗത്തില്‍ നെതന്യാഹു വ്യക്തമാക്കി. സെപ്റ്റംബറില്‍ ലെബനാലില്‍ വ്യാപകമായി…
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ

സൗദി ലീഗിൽ മികച്ച പ്രകടനമാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തുന്നതെങ്കിലും തന്റെ റേറ്റിംഗ് ഇപ്പോൾ ഇടിഞ്ഞിരിക്കുകയാണ്. കിങ്സ് കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അൽ താവൂനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അൽ നാസർ പരാജയപ്പെട്ടിരുന്നു. ഇതോടെ സൂപ്പർ…
അമേരിക്കയിലേക്ക് ഉറ്റുനോക്കി ലോകം; പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ, സുരക്ഷാ ആശങ്ക നേരിടാൻ തയ്യാറെടുപ്പ്

അമേരിക്കയിലേക്ക് ഉറ്റുനോക്കി ലോകം; പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ, സുരക്ഷാ ആശങ്ക നേരിടാൻ തയ്യാറെടുപ്പ്

അമേരിക്കയിലേക്ക് ഉറ്റുനോക്കി ലോകം. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ അമേരിക്ക വിധിയെഴുതുന്നത് നാളെയാണ്. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ, കൃത്യമായ പക്ഷമില്ലാത്ത നിർണായക സംസ്ഥാനങ്ങളിൽ (സ്വിങ് സ്റ്റേറ്റുകൾ) അന്തിമ പ്രചാരണം നടത്തുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും. ചരിത്രത്തിൽ…
കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം; ഖലിസ്ഥാന്‍ വാദികളായ സിഖ് വംശജർ അഴിച്ചുവിട്ട ആക്രമണത്തിൽ ഭക്തര്‍ക്ക് മര്‍ദനം

കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം; ഖലിസ്ഥാന്‍ വാദികളായ സിഖ് വംശജർ അഴിച്ചുവിട്ട ആക്രമണത്തിൽ ഭക്തര്‍ക്ക് മര്‍ദനം

കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് ഖാലിസ്ഥാൻ വാദികൾ. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രമാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തര്‍ക്കു നേരെയും ആക്രമണമുണ്ടായി. ക്ഷേത്രം ആക്രമിക്കപ്പെടുന്നതിന്റേത് എന്ന് കരുതുന്ന ദൃശ്യങ്ങളും വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നുണ്ട്. ഒരുസംഘം…
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കൈവിട്ട വാക്ക് ആയുധമാക്കി; മാലിന്യട്രക്കുമായി ഡൊണള്‍ഡ് ട്രംപിന്റെ പ്രചരണം; വിവാദം മുറുകിയപ്പോള്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കൈവിട്ട വാക്ക് ആയുധമാക്കി; മാലിന്യട്രക്കുമായി ഡൊണള്‍ഡ് ട്രംപിന്റെ പ്രചരണം; വിവാദം മുറുകിയപ്പോള്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കൈവിട്ട വാക്ക് ആയുധമാക്കി മാലിന്യട്രക്കുമായി പ്രചരണം നടത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപ്. ട്രംപിന്റെ അനുയായികളെ മാലിന്യങ്ങളെന്ന് കഴിഞ്ഞ ദിവസം ജോ ബൈഡന്‍ വിശേഷിപ്പിച്ചിരുന്നു. ഇതു വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ട്രംപ് ഇപ്പോള്‍. വിസ്‌കോന്‍സെനിലെ ഗ്രീന്‍…
ആണവായുധ പരീക്ഷണം നടത്തി റഷ്യ, ഉറ്റുനോക്കി ലോകം

ആണവായുധ പരീക്ഷണം നടത്തി റഷ്യ, ഉറ്റുനോക്കി ലോകം

യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇൻ്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് പ്രസിഡൻ്റ് വ്ളാദിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ റഷ്യ പരീക്ഷിച്ചത്. നിരവധി തവണ പരീക്ഷണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പ്രതിസന്ധിനിറഞ്ഞഘട്ടം’ എന്നാണ് മോസ്കോയിലെ…
പക്ഷികൾ ‘ആത്മഹത്യ’ ചെയ്യുന്ന ഇന്ത്യയിലെ നിഗൂഢമായ ഗ്രാമം ‘ജതിംഗ’

പക്ഷികൾ ‘ആത്മഹത്യ’ ചെയ്യുന്ന ഇന്ത്യയിലെ നിഗൂഢമായ ഗ്രാമം ‘ജതിംഗ’

അസമിലെ ദിമാ ഹസാവോ ജില്ലയിലെ പച്ചപ്പ് നിറഞ്ഞ ജതിംഗ എന്ന മനോഹരവും വിസ്മയിപ്പിക്കുന്നതുമായ ഒരു ഗ്രാമം. ഗംഭീരമായ ബോറെയിൽ പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ വെറും 25,000 ആളുകൾ മാത്രമാണ് താമസിക്കുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ വളരെ ശാന്തമായ അന്തരീക്ഷമായാണ് ഗ്രാമത്തെ…
സലൂണുകൾ മുതൽ കടകൾ വരെ; വൈറലായ ഭീമൻ കെട്ടിടത്തിനുള്ളിലെ ‘നഗരം’ ഇതാണ്..

സലൂണുകൾ മുതൽ കടകൾ വരെ; വൈറലായ ഭീമൻ കെട്ടിടത്തിനുള്ളിലെ ‘നഗരം’ ഇതാണ്..

കെട്ടിടത്തിനുള്ളിലെ നഗരം. 20,000 നിവാസികൾ ഒരേ മേൽക്കൂരയിൽ താമസിക്കുന്ന ചൈനയിലെ ഈ കെട്ടിടം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലാണ്. താമസക്കാർക്ക് വീടുകൾ മാത്രമല്ല, അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ കെട്ടിടത്തിലുണ്ട് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ‘സെൽഫ് കൺടെയ്ൻഡ് കമ്യൂണിറ്റി’ എന്നാണ്…