ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം? തൊട്ടടുത്ത മുറികളിൽ ഇരുന്ന് വീഡിയോ കോളുകൾ, കടബാധ്യത മാറാൻ പൂജകൾ; ദുരൂഹത മാറാതെ രണ്ടു വയസുകാരിയുടെ കൊലപതാകം

ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം? തൊട്ടടുത്ത മുറികളിൽ ഇരുന്ന് വീഡിയോ കോളുകൾ, കടബാധ്യത മാറാൻ പൂജകൾ; ദുരൂഹത മാറാതെ രണ്ടു വയസുകാരിയുടെ കൊലപതാകം

തിരുവനന്തപുരം ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ ദുരൂഹത മാറുന്നില്ല. ഹരികുമാറും (24) ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ്…
എമ്പുരാന്‍ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണെന്ന് തോന്നും, ഡയലോഗുകളും ഹിന്ദിയില്‍ തന്നെ: പൃഥ്വിരാജ്

എമ്പുരാന്‍ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണെന്ന് തോന്നും, ഡയലോഗുകളും ഹിന്ദിയില്‍ തന്നെ: പൃഥ്വിരാജ്

‘എമ്പുരാന്‍’ സിനിമയുടെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണോ എന്ന് തോന്നിപ്പോകുമെന്ന് പൃഥ്വിരാജ്. സിനിമയുടെ ഹിന്ദി പ്രൊമോഷനുമായിബന്ധപ്പെട്ട് സംസാരിക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ലൂസിഫര്‍ കേരള പൊളിറ്റിക്സില്‍ ഊന്നി കഥ പറഞ്ഞ സിനിമയാണ്. എന്നാല്‍ എമ്പുരാന്‍ അങ്ങനെയല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.…
നിന്റെ ജീവനിലുള്ള ആശങ്ക ഞാന്‍ വിളിച്ചു പറയും, കേസിന്റെ കാര്യത്തില്‍ ഭയമില്ല..; മഞ്ജു വാര്യരെ ടാഗ് ചെയ്ത് വീണ്ടും സനല്‍ കുമാര്‍

നിന്റെ ജീവനിലുള്ള ആശങ്ക ഞാന്‍ വിളിച്ചു പറയും, കേസിന്റെ കാര്യത്തില്‍ ഭയമില്ല..; മഞ്ജു വാര്യരെ ടാഗ് ചെയ്ത് വീണ്ടും സനല്‍ കുമാര്‍

നടി പരാതി നല്‍കിയതിന് പിന്നാലെ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നടിയുടെ ജീവന് അപകടമുണ്ടെന്നും അവരെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പൊതുസമൂഹത്തോട് വിളിച്ചു പറയുന്നതിനാണ് ഇത്തവണയും തനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. നടിയുടെ അറിവോട്…
വിവാഹം മുടങ്ങി, ജോലിയും പോയി, സെയ്ഫിന്റെ വീടിന് മുന്നില്‍ സമരം ചെയ്യും; പൊലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവ്

വിവാഹം മുടങ്ങി, ജോലിയും പോയി, സെയ്ഫിന്റെ വീടിന് മുന്നില്‍ സമരം ചെയ്യും; പൊലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവ്

സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ പേരില്‍ ആദ്യം കസ്റ്റഡയില്‍ എടുത്ത ഛത്തീസ്ഗഢ് സ്വദേശി ആകാശ് കനോജിയ പൊലീസിനെതിരെ രംഗത്ത്. തന്റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും ജോലി നഷ്ടമായെന്നും വിവാഹം വരെ മുടങ്ങി പോയി എന്നുമാണ് ആകാശിന്റെ പരാതി. ജോലിക്കായി സെയ്ഫ്…
ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ…; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ…; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ആധിപത്യം ഉറപ്പിച്ച താരസുന്ദരിയാണ് ദീപിക പദുക്കോണ്‍. രണ്‍വീര്‍ സിംഗിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് നിരവധി സിനിമാ താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും ദീപിക ഡേറ്റ് ചെയ്തിരുന്നു. എന്നാല്‍ ദീപികയെ തന്റെ ഭാര്യ ആക്കണമെന്ന ആഗ്രഹം പറഞ്ഞ നടന്‍ സഞ്ജയ്…
അല്‍പ്പം ലേറ്റ് ആയിപ്പോയി, 12 വര്‍ഷത്തിന് ശേഷം വിശാലിന്റെ സിനിമ വരുന്നു; ‘മദഗജരാജ’ തിയേറ്ററുകളിലേക്ക്

അല്‍പ്പം ലേറ്റ് ആയിപ്പോയി, 12 വര്‍ഷത്തിന് ശേഷം വിശാലിന്റെ സിനിമ വരുന്നു; ‘മദഗജരാജ’ തിയേറ്ററുകളിലേക്ക്

പന്ത്രണ്ട് വര്‍ഷത്തിന് ശേഷം വിശാല്‍ ചിത്രം ‘മദഗജരാജ’ റിലീസിന് ഒരുങ്ങുന്നു. 2013ല്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് 12 വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം ഈ മാസം 12ന് ആണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ മറ്റൊരു…
വയലന്‍സ് ഉള്ളതു കൊണ്ട് മാത്രമല്ല ‘മാര്‍ക്കോ’ വിജയിച്ചത്: ടൊവിനോ

വയലന്‍സ് ഉള്ളതു കൊണ്ട് മാത്രമല്ല ‘മാര്‍ക്കോ’ വിജയിച്ചത്: ടൊവിനോ

വയലന്‍സ് ഉള്ളതു കൊണ്ട് മാത്രമല്ല ‘മാര്‍ക്കോ’ വിജയിച്ചതെന്ന് നടന്‍ ടൊവിനോ തോമസ്. ഡിസംബര്‍ 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്. മാത്രമല്ല ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് വേര്‍ഷനുകള്‍ ഗംഭീര സ്വീകാര്യതയോടെയാണ് പ്രദര്‍ശനം തുടരുന്നത്. സിനിമയുടെ തമിഴ് വേര്‍ഷനും ശ്രദ്ധ…
ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല, ആ തെന്നിന്ത്യന്‍ സംവിധായകന്‍ രാത്രി ഹോട്ടലിലേക്ക് വിളിച്ചു: ഉപാസന സിങ്

ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല, ആ തെന്നിന്ത്യന്‍ സംവിധായകന്‍ രാത്രി ഹോട്ടലിലേക്ക് വിളിച്ചു: ഉപാസന സിങ്

തെന്നിന്ത്യന്‍ സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി ഉപാസന സിങ്. രാത്രി തന്നെ ഹോട്ടലിലേക്ക് വിളിപ്പിച്ചു. അതിന്റെ ആഘാതം തന്നെ വലിയ തോതില്‍ ബാധിച്ചു. ഒരാഴ്ചയോളം മുറിയില്‍ നിന്നും പുറത്തിറങ്ങാതെ അടച്ചിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.…
ഉര്‍വശിയെ അപമാനിച്ച് ബാലയ്യയുടെ സ്റ്റെപ്പുകള്‍! ആരാണ് കൊറിയോഗ്രാഫര്‍? ‘ഡാകു മഹാരാജ്’ ഗാനത്തിന് വ്യാപക വിമര്‍ശനം

ഉര്‍വശിയെ അപമാനിച്ച് ബാലയ്യയുടെ സ്റ്റെപ്പുകള്‍! ആരാണ് കൊറിയോഗ്രാഫര്‍? ‘ഡാകു മഹാരാജ്’ ഗാനത്തിന് വ്യാപക വിമര്‍ശനം

നന്ദമൂരി ബാലകൃഷ്ണയുടെ ക്ലാസിക്കല്‍ ഡാന്‍സും, ഷര്‍ട്ടൂരി ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എങ്കിലും തന്റെ പുതിയ സിനിമകളില്‍ ഏത് തരത്തിലുള്ള വിചിത്രമായ സ്റ്റെപ്പുകള്‍ ചെയ്യാനും ബാലയ്യ റെഡിയാണ്. ബാലയ്യയുടെ പുതിയ ചിത്രത്തിലെ ഗാനത്തിന് കടുത്ത വിമര്‍ശനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.…
കൈലി ഉടുത്ത് ഹെലികോപ്റ്ററില്‍ മാസ് ആക്ഷന്‍; ട്രോള്‍പൂരം! ‘ഗെയിം ചേഞ്ചര്‍’ റിലീസിന് മുന്നേ ഫ്‌ളോപ്പ് എന്ന് വിമര്‍ശനം

കൈലി ഉടുത്ത് ഹെലികോപ്റ്ററില്‍ മാസ് ആക്ഷന്‍; ട്രോള്‍പൂരം! ‘ഗെയിം ചേഞ്ചര്‍’ റിലീസിന് മുന്നേ ഫ്‌ളോപ്പ് എന്ന് വിമര്‍ശനം

രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഗെയിം ചേഞ്ചര്‍’ ട്രെയ്‌ലറിന് ട്രോളുകള്‍. തിയറ്ററില്‍ തകര്‍ന്നു പോയ ‘ഇന്ത്യന്‍ 2’ന്റെ സമാനശൈലിയില്‍ തന്നെയാണ് ഗെയിം ചേഞ്ചറിന്റെ മേക്കിങ് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ബ്രഹ്‌മാണ്ഡ കാഴ്ചകള്‍ ഒരുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതിലൊന്നും…