Posted inSPORTS
അന്ന് മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു, എന്നിട്ടും അവൻ ഒരു സൂചന പോലും…;സഹതാരത്തെക്കുറിച്ച് രവീന്ദ്ര ജഡേജ
ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന മൂന്നാം ബോർഡർ-ഗവാസ്‌കർ പരമ്പര ടെസ്റ്റിന് ശേഷം രവിചന്ദ്രൻ അശ്വിൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് അറിഞ്ഞ വാർത്തയെക്കുറിച്ച് രവീന്ദ്ര ജഡേജ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ഒരു മത്സരത്തിന്റെ മാത്രം ഭാഗമായ താരം വിരമിക്കൽ…