Posted inSPORTS
ടീം രക്ഷപ്പെടണം എങ്കിൽ അവന്മാരെ രണ്ടിനെയും ചവിട്ടി പുറത്താക്കണം, അതിൽ തന്നെ ആ താരമാണ് ഏറ്റവും ദുരന്തം; സുനിൽ ഗവാസ്‌ക്കർ പറഞ്ഞത് ഇങ്ങനെ
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ജസ്പ്രീത് ബുംറ ഒഴികെയുള്ള ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തില്ല എന്നുള്ളത് ടീമിനെ സംബന്ധിച്ച് തീർത്തും നിരാശപ്പെടുത്തിയ ഒരു കാര്യമായി. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ഹർഷിത് റാണ എന്നിവർ ആണ് ബുംറക്ക് ആവശ്യമായ പിന്തുണ…