സുന്ദറിന് ഒരു ഒരു ഓവർ, ജൂറലിനെ എട്ടാം നമ്പറിൽ ഇറക്കുന്നു; ഇതൊക്കെ എന്ത് ബുദ്ധിയാണ്; തോൽവിക്ക് പിന്നാലെ വിമർശനവുമായി ആകാശ് ചോപ്ര

സുന്ദറിന് ഒരു ഒരു ഓവർ, ജൂറലിനെ എട്ടാം നമ്പറിൽ ഇറക്കുന്നു; ഇതൊക്കെ എന്ത് ബുദ്ധിയാണ്; തോൽവിക്ക് പിന്നാലെ വിമർശനവുമായി ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നാല് സ്പിന്നർമാരെയാണ് ഇന്ത്യ ഇറക്കുന്നത്. മറുവശത്ത്, ഇംഗ്ലണ്ട് ആകട്ടെ മൂന്ന് പേസ് ബോളർമാർ എന്ന രീതിയിലാണ് കളിക്കുന്നത്. ഇന്ത്യൻ ടീം മാനേജ്‌മെൻ്റിൻ്റെ ഈ തീരുമാനം നിരവധി മുൻ കളിക്കാരെ അമ്പരപ്പിച്ചു, പ്ലേയിംഗ് ഇലവനിൽ മറ്റൊരു പേസർ ആവശ്യമാണെന്ന്…
വിമർശിക്കുന്നവർക്ക് അത് തുടരാം, സഞ്ജു എന്റെ പ്രിയപ്പെട്ട താരമാണ്; അവനെ ഞാൻ ഒന്നും പറയില്ല; മോശം സമയത്തും മലയാളി താരത്തിന് പിന്തുണയുമായി കെവിൻ പീറ്റേഴ്‌സൺ

വിമർശിക്കുന്നവർക്ക് അത് തുടരാം, സഞ്ജു എന്റെ പ്രിയപ്പെട്ട താരമാണ്; അവനെ ഞാൻ ഒന്നും പറയില്ല; മോശം സമയത്തും മലയാളി താരത്തിന് പിന്തുണയുമായി കെവിൻ പീറ്റേഴ്‌സൺ

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിൽ അതിദയനീയ പ്രകടനം നടത്തുന്ന സഞ്ജു സാംസണിനെ പിന്തുണയുമായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. ഇന്നലെ നടന്ന മൂന്നാം ടി 20 യിൽ തീർത്തും നിരാശപ്പെടുത്തിയ സഞ്ജു മൂന്ന് റൺ മാത്രം നേടിയാണ് വീണത്. കൊൽക്കത്തയിൽ നടന്ന…
സൂര്യ കുമാറിന്റെ കാര്യത്തിൽ ഉടനെ തീരുമാനം ആകും; അവസാന ആറ് കളികളിൽ നേടിയ റൺസ് കണ്ട് ഞെട്ടലോടെ ബിസിസിഐ അധികൃതർ

സൂര്യ കുമാറിന്റെ കാര്യത്തിൽ ഉടനെ തീരുമാനം ആകും; അവസാന ആറ് കളികളിൽ നേടിയ റൺസ് കണ്ട് ഞെട്ടലോടെ ബിസിസിഐ അധികൃതർ

ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി 20 മത്സരത്തിൽ ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്. ഈ പരമ്പര തുടങ്ങിയിട്ട് ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന താരത്തിന് ഇത് വരെയായി ടീമിൽ മികച്ച സംഭാവന ചെയ്യാൻ സാധിച്ചിട്ടില്ല. ഓപ്പണിങ് നിര…
സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപെടുത്താതെയിരുന്നത് നന്നായെന്ന് ആരാധകർ; വീണ്ടും ഫ്ലോപ്പായി താരം; വിമർശനം ശക്തം

സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപെടുത്താതെയിരുന്നത് നന്നായെന്ന് ആരാധകർ; വീണ്ടും ഫ്ലോപ്പായി താരം; വിമർശനം ശക്തം

ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമായിരുന്നു സഞ്ജു സാംസൺ. ഈ പരമ്പരയ്ക്ക് മുൻപ് കളിച്ച അവസാനത്തെ അഞ്ച് ടി 20 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ ആ മികവ്…
“സഞ്ജു സാംസണും, രോഹിത് ശർമ്മയും വേണ്ട, പകരം ആ താരങ്ങൾ ലീഗിൽ കളിക്കണം”; എ ബി ഡിവില്യേഴ്‌സിന്റെ വാക്കുകൾ വൈറൽ

“സഞ്ജു സാംസണും, രോഹിത് ശർമ്മയും വേണ്ട, പകരം ആ താരങ്ങൾ ലീഗിൽ കളിക്കണം”; എ ബി ഡിവില്യേഴ്‌സിന്റെ വാക്കുകൾ വൈറൽ

ഇന്ത്യൻ ടീമിലെ ഏറ്റവും വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരാണ് മലയാളി താരമായ സഞ്ജു സാംസണും, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും. നാളുകൾ ഏറെയായി മോശം ഫോമിലാണ് രോഹിത് തുടരുന്നത്. എന്നാൽ സഞ്ജു മികച്ച ഫോമിലുമാണ് ഉള്ളത്. അവസാനം കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നായി…
ആ താരത്തിന് ഇപ്പോൾ മെന്റൽ ബ്ലോക്ക് ഉണ്ട്, അതാണ് അയാളുടെ പ്രശ്‍നങ്ങൾക്ക് കാരണം: റിക്കി പോണ്ടിങ്

ആ താരത്തിന് ഇപ്പോൾ മെന്റൽ ബ്ലോക്ക് ഉണ്ട്, അതാണ് അയാളുടെ പ്രശ്‍നങ്ങൾക്ക് കാരണം: റിക്കി പോണ്ടിങ്

വിരാട് കോഹ്‌ലി വിജയിക്കാൻ കഠിനമായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ബാറ്റിംഗ് ഫോം നിലനിർത്താൻ സാധിക്കുന്നില്ല എന്നും തൻ്റെ കരിയറിൻ്റെ അവസാന ഘട്ടത്തിൽ റൺസ് നേടുന്നതിനു പകരം വിക്കറ്റ് രക്ഷിക്കുന്ന കാര്യത്തിലാണ് ആകെയുള്ള ശ്രദ്ധയെന്നും പറഞ്ഞിരിക്കുകയാണ് റിക്കി പോണ്ടിങ്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ…
ആ താരത്തിന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, അതിന്റെ തെളിവാണ് നമ്മൾ പരമ്പരയിൽ കണ്ടത്; ഇന്ത്യൻ താരത്തിനെതിരെ ബ്രാഡ് ഹാഡിൻ

ആ താരത്തിന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, അതിന്റെ തെളിവാണ് നമ്മൾ പരമ്പരയിൽ കണ്ടത്; ഇന്ത്യൻ താരത്തിനെതിരെ ബ്രാഡ് ഹാഡിൻ

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിൻ രവിചന്ദ്രൻ അശ്വിൻ BGT 2024-25 വഴി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഹാഡിൻ്റെ വീക്ഷണത്തിൽ, ആദ്യ ടെസ്റ്റിൽ ഇന്ത്യ വാഷിംഗ്ടൺ സുന്ദറിനെ തിരഞ്ഞെടുത്തപ്പോൾ അശ്വിൻ്റെ ഈഗോ അവിടെ പ്രശ്‌നമായി…
ഒടുവിൽ ഇന്ത്യക്ക് ആശ്വാസ വാർത്ത; രാജകീയ തിരിച്ച് വരവിന്റെ വലിയ സിഗ്നൽ തന്ന് ആ താരം; വീഡിയോ വൈറൽ

ഒടുവിൽ ഇന്ത്യക്ക് ആശ്വാസ വാർത്ത; രാജകീയ തിരിച്ച് വരവിന്റെ വലിയ സിഗ്നൽ തന്ന് ആ താരം; വീഡിയോ വൈറൽ

ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് ശേഷം ടീമിൽ വൻ അഴിച്ച് പണിക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സിലക്ടർമാർ. എന്നാൽ ഇപ്പോൾ ഇന്ത്യൻ ആരാധകർക്ക് ആശ്വാസമായ വാർത്തയാണ് വന്നിരിക്കുന്നത്. ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തന്റെ രാജകീയ തിരിച്ച് വരവിന്റെ സിഗ്നൽ നൽകിയിരിക്കുകയാണ്. ഫെബ്രുവരി…
BGT 2025: “അവൻ ബുംറയോട് പറഞ്ഞത് മോശമായ കാര്യമാണ്, അതാണ് വാക്കുതർക്കത്തിലേക്ക് പോയത്”; മത്സര ശേഷം റിഷഭ് പന്ത് പറയുന്നത് ഇങ്ങനെ

BGT 2025: “അവൻ ബുംറയോട് പറഞ്ഞത് മോശമായ കാര്യമാണ്, അതാണ് വാക്കുതർക്കത്തിലേക്ക് പോയത്”; മത്സര ശേഷം റിഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്ക് അനുകൂലമായ സാഹചര്യമല്ല. സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റൺസിന്‌ ഓൾ ഔട്ട് ആയിരുന്നു. ഇന്ത്യൻ ബാറ്റേഴ്സിന് മോശമായ സമയമാണ് ഓസ്‌ട്രേലിയൻ ബോളർമാർ നൽകിയത്. സ്കോട്ട് ബൊള്ളണ്ട്…
ഓഹോ അപ്പോൾ അതാണ് കാരണം, രോഹിത്തിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഋഷഭ് പന്ത്; പറഞ്ഞത് ഇങ്ങനെ

ഓഹോ അപ്പോൾ അതാണ് കാരണം, രോഹിത്തിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഋഷഭ് പന്ത്; പറഞ്ഞത് ഇങ്ങനെ

സിഡ്‌നിയിൽ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ രോഹിത് ശർമ്മയുടെ വിവാദ പുറത്താക്കലിനെക്കുറിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് സംസാരിച്ചു. മെൽബണിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിലെ തോൽവിക്ക് ശേഷം രോഹിത്തിന് പകരം ബുംറക്ക് ഇന്ന്…