വമ്പൻ ഷോട്ടുകൾ കളിക്കുന്നതിനിടെ നേരിട്ടത് തടിയൻ വിളികൾ, രോഹിതും പന്തും നേരിട്ടത് ബോഡി ഷെയിമിങ്; ബിസിസിഐ എടുത്തിരിക്കുന്നത് കടുത്ത നിലപാട്, സംഭവം ഇങ്ങനെ

വമ്പൻ ഷോട്ടുകൾ കളിക്കുന്നതിനിടെ നേരിട്ടത് തടിയൻ വിളികൾ, രോഹിതും പന്തും നേരിട്ടത് ബോഡി ഷെയിമിങ്; ബിസിസിഐ എടുത്തിരിക്കുന്നത് കടുത്ത നിലപാട്, സംഭവം ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്നോടിയായുള്ള ഇന്ത്യയുടെ ഓപ്പൺ നെറ്റ്‌സ് സെഷനിൽ നിന്ന് വിശദാംശങ്ങൾ പുറത്തുവരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് അടക്കം ചില താരങ്ങൾ ” ബോഡി ഷെയിമിങ്”നേരിട്ടതായിട്ടാണ് റിപ്പോർട്ട്. അങ്ങനെ ഇങ്ങനെ ടീമുകളുടെ പരിശീലന സെക്ഷനിൽ കാണാത്ത പോലെ 3000…
IND VS AUS: എന്നെ സ്ലെഡ്ജ് ചെയ്ത അവൻ…, ജയ്‌സ്വാളിനെക്കുറിച്ച് പ്രതികരണവുമായി മിച്ചൽ സ്റ്റാർക്ക്; നാളെ കളി മാറും

IND VS AUS: എന്നെ സ്ലെഡ്ജ് ചെയ്ത അവൻ…, ജയ്‌സ്വാളിനെക്കുറിച്ച് പ്രതികരണവുമായി മിച്ചൽ സ്റ്റാർക്ക്; നാളെ കളി മാറും

പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ യശസ്വി ജയ്‌സ്വാൾ നേടിയ സെഞ്ച്വറി ഒരു ഇന്ത്യൻ താരം ഓസ്‌ട്രേലിയൻ മണ്ണിൽ നേടിയ ഏറ്റവും മികച്ച സെഞ്ചുറികളുടെ ലിസ്റ്റിൽ മുന്നിൽ തന്നെ കാണും. 161 റൺസ് നേടിയ…
IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) താര ലേലത്തിൽ അടുത്തിടെ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) വാങ്ങിയ ശ്രേയസ് ഗോപാൽ, 2024 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (എസ്എംഎടി) കാഴ്ചവെച്ചത് തകർപ്പൻ പ്രകടനം. എമറാൾഡ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ബറോഡയ്‌ക്കെതിരെ കർണാടകയ്‌ക്കായി കളത്തിൽ ഇറങ്ങിയ…
ലോകത്തിലെ ഏറ്റവും കോടീശ്വരനായ ക്രിക്കറ്റർ, സച്ചിനും കോഹ്‌ലിയും ധോണിയും പോലും അടുത്ത് എങ്ങും എത്തില്ല; 22 ആം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ താരം

ലോകത്തിലെ ഏറ്റവും കോടീശ്വരനായ ക്രിക്കറ്റർ, സച്ചിനും കോഹ്‌ലിയും ധോണിയും പോലും അടുത്ത് എങ്ങും എത്തില്ല; 22 ആം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ താരം

മുൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവരാണ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നിരുന്നാലും, അവർ ലോകത്തിലെ എന്നല്ല ഇന്ത്യയിലെ പോലും ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങൾ അല്ല എന്നതാണ് സത്യം. കോടീശ്വരനായ…
“അവൻ ഇല്ല എന്ന സങ്കടം സഹിക്കാനാവുന്നില്ല, മുംബൈ ഇന്ത്യൻസ് എന്നും ആ താരത്തെ മിസ് ചെയ്യും”; ഹാർദിക്‌ പാണ്ട്യയുടെ വാക്കുകൾ വൈറൽ

“അവൻ ഇല്ല എന്ന സങ്കടം സഹിക്കാനാവുന്നില്ല, മുംബൈ ഇന്ത്യൻസ് എന്നും ആ താരത്തെ മിസ് ചെയ്യും”; ഹാർദിക്‌ പാണ്ട്യയുടെ വാക്കുകൾ വൈറൽ

ഇപ്പോൾ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ മികച്ച ടീമിനെ സജ്ജമാക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നു. അവാര്ഡ് പ്രധാന താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക്‌ പാണ്ട്യ, സൂര്യ കുമാർ യാദവ്, ജസ്പ്രീത് ബുംറ, തിലക് വർമ്മ എന്നിവരെ റീറ്റെയിൻ ചെയ്തപ്പോൾ തന്നെ ടീമിന്റെ…
“ജസ്പ്രീത് ബുംറയുടെ വീക്നെസ്സ് എനിക്ക് അറിയാം, അതിലൂടെ അവന്റെ കരിയർ അവസാനിപ്പിക്കാം”; മുൻ ഇംഗ്ലണ്ട് ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

“ജസ്പ്രീത് ബുംറയുടെ വീക്നെസ്സ് എനിക്ക് അറിയാം, അതിലൂടെ അവന്റെ കരിയർ അവസാനിപ്പിക്കാം”; മുൻ ഇംഗ്ലണ്ട് ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറാണ്‌ ഇന്ത്യൻ താരമായ ജസ്പ്രീത് ബുംറ. ടീം തോൽവി മുൻപിൽ കാണുന്ന സമയത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ 93 ആം നമ്പർ ജേഴ്‌സി അണിഞ്ഞ കളിക്കാരനെ ഇറക്കി വിടും. പിന്നെ എതിരാളികളെ സംഹരിച്ചിട്ടേ അദ്ദേഹം…
വലിയ സംഭവം ആണെന്ന വിചാരം ആ താരത്തിനുണ്ട്, എന്നാൽ എന്റെ മുന്നിൽ അവൻ ഒന്നും അല്ല: മുഹമ്മദ് സിറാജ്

വലിയ സംഭവം ആണെന്ന വിചാരം ആ താരത്തിനുണ്ട്, എന്നാൽ എന്റെ മുന്നിൽ അവൻ ഒന്നും അല്ല: മുഹമ്മദ് സിറാജ്

ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ആദ്യ മത്സരം പെർത്തിൽ സമാപിച്ചപ്പോൾ പതിവുപോലെ തന്നെ ഓൺ ഫീൽഡ് യുദ്ധങ്ങൾ കാരണം ആവേശം നിറഞ്ഞ ഒരു പോരാട്ടം തന്നെയാണ് നടന്നതെന്ന് പറയാം. ഇതിൽ എടുത്ത് പറയേണ്ട ഒരു പോരാട്ടം മർനസ് ലബുഷാഗ്നെയുമായി മുഹമ്മദ്…
ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പാകിസ്ഥാനില്‍ കളിക്കുന്നതിന് വിലക്ക്, കര്‍ശന നിര്‍ദ്ദേശവുമായി ഇസിബി

ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പാകിസ്ഥാനില്‍ കളിക്കുന്നതിന് വിലക്ക്, കര്‍ശന നിര്‍ദ്ദേശവുമായി ഇസിബി

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍ 2025) ഉല്‍പ്പെടെയുള്ള വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍നിന്നും ഇംഗ്ലണ്ട് കളിക്കാരെ വിലക്കി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി). എന്നിരുന്നാലും, ബോര്‍ഡ് ഐപിഎല്‍ കളിക്കുന്നതില്‍നിന്നും താരങ്ങളെ വിലക്കിയിട്ടില്ല. വിദേശലീഗുകളില്‍ കളിക്കാന്‍ പോകുന്നത് താരങ്ങളെ റെഡ്-ബോള്‍ ക്രിക്കറ്റിനോട്…
IND VS AUS: 102 റൺ അകലെ കാത്തിരിക്കുന്നത് ചരിത്രം, അഡ്‌ലെയ്ഡ് ഓവലിൽ കോഹ്‌ലി ഉറ്റുനോക്കുന്നത് വമ്പൻ റെക്കോഡ്

IND VS AUS: 102 റൺ അകലെ കാത്തിരിക്കുന്നത് ചരിത്രം, അഡ്‌ലെയ്ഡ് ഓവലിൽ കോഹ്‌ലി ഉറ്റുനോക്കുന്നത് വമ്പൻ റെക്കോഡ്

ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിൽ നിൽക്കുകയാണ്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് വിജയിച്ചിരുന്നു, വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തിയതോടെ, ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ലെ ശേഷിക്കുന്ന മത്സരങ്ങളും ജയിക്കാനുള്ള പ്രതീക്ഷ ഇന്ത്യക്ക് വന്നിട്ടുണ്ട്.…
ചാമ്പ്യന്‍സ് ട്രോഫി: ഐസിസി മീറ്റിംഗില്‍ പാകിസ്ഥാന്‍ രണ്ടും കല്‍പ്പിച്ച്, പിന്മാറ്റ ഭീഷണി, അത് വിലപോയില്ലെങ്കില്‍ ‘പത്തൊന്‍പതാം അടവ്’ പുറത്തെടുക്കും!

ചാമ്പ്യന്‍സ് ട്രോഫി: ഐസിസി മീറ്റിംഗില്‍ പാകിസ്ഥാന്‍ രണ്ടും കല്‍പ്പിച്ച്, പിന്മാറ്റ ഭീഷണി, അത് വിലപോയില്ലെങ്കില്‍ ‘പത്തൊന്‍പതാം അടവ്’ പുറത്തെടുക്കും!

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം ഇന്നുണ്ടാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ ഐസിസി അംഗങ്ങള്‍ ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് യോഗം ചേരും. ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ ഷെഡ്യൂള്‍ ചെയ്‌തെങ്കിലും ടീമിനെ രാജ്യത്തേക്ക് അയയ്ക്കാന്‍ ബിസിസിഐ വിസമ്മതിച്ചത്…