ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്റാണ്. ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ. ഓവര്‍ കാസ്റ്റ് കണ്ടീഷന്‍സ്, സീം മൂവ് മെന്റ്, എല്ലാ കാലത്തും സബ് കൊണ്ടിനെന്റല്‍ ബാറ്റര്‍മാരുടെ പേടിസ്വപ്നമായ സാഹചര്യങ്ങളാണ്. ഇംഗ്ലണ്ട്, ന്യുസിലാന്റ് എന്നിവിടങ്ങളിലൊക്കെ പര്യടനത്തിനു പോകുമ്പോള്‍…
കളി ഇന്ത്യയിലായാലും വിദേശത്തായാലും കണ്ടീഷനെ ബഹുമാനിക്കണം എന്ന സാമാന്യ തത്വം ഇനി മറക്കില്ല

കളി ഇന്ത്യയിലായാലും വിദേശത്തായാലും കണ്ടീഷനെ ബഹുമാനിക്കണം എന്ന സാമാന്യ തത്വം ഇനി മറക്കില്ല

ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഒരു ടീമിന്റെ ഒരിന്നിങ്‌സിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന റെക്കോര്‍ഡ് തൂക്കിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത് നന്നായി. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് സീരിസോടെ കുറച്ച് തലക്കനം കേറിയത് കൊണ്ടുള്ള ഒരു തീരുമാനമായിരിക്കണം ടോസ് നേടിയുള്ള ബാറ്റിങ്. കളി ഇന്ത്യയിലായാലും…
ബാംഗ്ലൂരിൽ ഏറ്റവും നാണംകെട്ട ടീം ഇനി ആർസിബി അല്ല, ഇന്ത്യ കാണിച്ച സഹായത്തിന് നന്ദിയുമായി ആരാധകർ; ഇന്ത്യക്കിത് ട്രോളോട് ട്രോൾ

ബാംഗ്ലൂരിൽ ഏറ്റവും നാണംകെട്ട ടീം ഇനി ആർസിബി അല്ല, ഇന്ത്യ കാണിച്ച സഹായത്തിന് നന്ദിയുമായി ആരാധകർ; ഇന്ത്യക്കിത് ട്രോളോട് ട്രോൾ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. പിന്നെ സംഭവിച്ചത് എന്താണെന്ന് അദ്ദേഹത്തിന് ഓർമ്മ ഉണ്ടാകാൻ വഴിയില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ വെറും 46 റൺസിനാണ് പുറത്തായത്. ടോസ്…
“എന്റെ സെഞ്ചുറിക്ക് പിന്നിലെ കാരണം അത്”; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

“എന്റെ സെഞ്ചുറിക്ക് പിന്നിലെ കാരണം അത്”; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

ഇന്ത്യൻ ടീമിലെ എക്കാലത്തെയും വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് മലയാളി താരമായ സഞ്ജു സാംസണിന് സ്വന്തം. ഇപ്പോൾ നടന്ന ബംഗ്ലാദേശ് പര്യടനത്തിൽ തലവര മാറിയ ഏതെങ്കിലും താരമുണ്ടെങ്കിൽ അത് അദ്ദേഹമാണ്. 47 പന്തിൽ നിന്ന് 111 റൺസ് ആണ് സഞ്ജു നേടിയത്.…
IPL 2025: ‘അവനെ 18 കോടി കൊടുത്ത് അവര്‍ നിലനിര്‍ത്തില്ല’; വിജയ നായകനെ കുറിച്ച് ആകാശ് ചോപ്ര

IPL 2025: ‘അവനെ 18 കോടി കൊടുത്ത് അവര്‍ നിലനിര്‍ത്തില്ല’; വിജയ നായകനെ കുറിച്ച് ആകാശ് ചോപ്ര

ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) 2025 ലേലം ചക്രവാളത്തില്‍ പുരോഗമിക്കുകയാണ്. ലേലത്തിന് മുമ്പ് ഓരോ ഫ്രാഞ്ചൈസികളും ഏതൊക്കെ കളിക്കാരെ നിലനിര്‍ത്തുമെന്ന് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഐപിഎല്‍ 2024 ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് നിരവധി കണ്ണുകളുണ്ട്. അവരുടെ ടീമില്‍ നിരവധി താരങ്ങള്‍ ഉള്ളതിനാല്‍,…
IND vs NZ: ന്യൂസിലന്‍ഡ് ടീമിന് അപ്രതീക്ഷിത തിരിച്ചടി, തീബോളര്‍ പുറത്ത്

IND vs NZ: ന്യൂസിലന്‍ഡ് ടീമിന് അപ്രതീക്ഷിത തിരിച്ചടി, തീബോളര്‍ പുറത്ത്

ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ന്യൂസിലന്‍ഡ് ടീമിന് അപ്രതീക്ഷിത തിരിച്ചടി. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഫാസ്റ്റ് ബോളര്‍ ബെന്‍ സിയേഴ്സ് പുറത്തായി. പകരം ജേക്കബ് ഡഫിയെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍…
സ്ഥിരമായി കളിയാക്കിയ ഇതിഹാസത്തിന് വമ്പൻ മറുപടി, ഇത് താൻ സഞ്ജു സ്റ്റൈൽ

സ്ഥിരമായി കളിയാക്കിയ ഇതിഹാസത്തിന് വമ്പൻ മറുപടി, ഇത് താൻ സഞ്ജു സ്റ്റൈൽ

വർഷങ്ങളോളം പ്രയത്നിച്ച് കാത്തിരിക്കുന്നവനെ കാലം കൈവിടില്ല എന്നത് എത്ര സത്യമായ കാര്യമാണ്. സഞ്ജു സാംസൺ തന്റെ കഠിനാധ്വാനത്തിന്റെ വിയർപ്പ് തുടച്ചത് സെഞ്ച്വറി വീശിയ കാറ്റിലൂടെയായിരുന്നു. ഹൈദരാബാദ് കാണികളുടെ മുന്നിൽ ഒരു മലയാളി താരത്തിന്റെ സംഹാര താണ്ഡവത്തിനായിരുന്നു അന്നവർ സാക്ഷിയായത്. കിട്ടിയ അവസരങ്ങൾ…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘അവനെ നേരിടാന്‍ കാത്തിരിക്കുന്നു’; യുദ്ധം പ്രഖ്യാപിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘അവനെ നേരിടാന്‍ കാത്തിരിക്കുന്നു’; യുദ്ധം പ്രഖ്യാപിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായി യുദ്ധം പ്രഖ്യാപിച്ച് ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്. കോഹ്ലിയുമായുള്ള ഫീല്‍ഡിലെ ഏറ്റുമുട്ടലുകള്‍ താനെന്നും ആസ്വദിക്കുന്നുണ്ടെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. താനും കോഹ്ലിയും വളരെക്കാലമായി ഒരുമിച്ച് ഗെയിം കളിച്ചിട്ടുണ്ടെന്നും ഈ പോരാട്ടങ്ങള്‍…
സഞ്ജു ഓപ്പണിംഗില്‍ തുടരണോ?; ‘തലവേദന’ ആകുമെന്ന് ഡിവില്ലിയേഴ്‌സ്

സഞ്ജു ഓപ്പണിംഗില്‍ തുടരണോ?; ‘തലവേദന’ ആകുമെന്ന് ഡിവില്ലിയേഴ്‌സ്

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ ഓപ്പണിംഗില്‍ തുടരണമെന്ന ചര്‍ച്ച കൊഴുക്കവേ ഇതില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ബംഗ്ലാദേശിനെതിരായ പ്രകടനം വിലയിരുത്തുമ്പോള്‍ തുടര്‍ന്നും ഈ ഫോര്‍മാറ്റില്‍ സഞ്ജു ഓപ്പണറായി തന്നെ കളിക്കണമെന്നാണ് ആഗ്രഹമെന്നു…
ഐപിഎല്‍ 2025 മെഗാ ലേലം: ‘അവനെ സ്വന്തമാക്കാമെന്നുള്ളത് ആര്‍സിബിയുടെ അതിമോഹം’; വിലയിരുത്തലുമായി അശ്വിന്‍

ഐപിഎല്‍ 2025 മെഗാ ലേലം: ‘അവനെ സ്വന്തമാക്കാമെന്നുള്ളത് ആര്‍സിബിയുടെ അതിമോഹം’; വിലയിരുത്തലുമായി അശ്വിന്‍

ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ രോഹിത് ശര്‍മ്മയെ ലക്ഷ്യം വച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അത് ശരിയായ കാര്യമാവില്ലെന്ന് രവിചന്ദ്രന്‍ അശ്വിന്‍. ലേലത്തില്‍ വരാന്‍ തീരുമാനിച്ചാല്‍ രോഹിത്തിനെ ആര്‍സിബി തേടിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. രോഹിതിന്റെ പേരിലേക്ക് പോകാനുള്ള ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ…