കോഹ്‌ലിയോ സ്മിത്തോ ഒന്നും അല്ല, ബോർഡർ ഗവാസ്കർ ട്രോഫി കത്തിക്കാൻ പോകുന്ന ബാറ്റർ അവൻ; വെളിപ്പെടുത്തി ആരോൺ ഫിഞ്ച്

കോഹ്‌ലിയോ സ്മിത്തോ ഒന്നും അല്ല, ബോർഡർ ഗവാസ്കർ ട്രോഫി കത്തിക്കാൻ പോകുന്ന ബാറ്റർ അവൻ; വെളിപ്പെടുത്തി ആരോൺ ഫിഞ്ച്

2024-ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് ബ്രാഡ് ഹാഡിൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർമാരെ സൂക്ഷിക്കണം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഡൗൺ അണ്ടർ സാഹചര്യങ്ങളിലുള്ള പരിചയക്കുറവ് കാരണം യശസ്വി ജയ്‌സ്വാളിനെ ഇന്ത്യൻ ടീമിലെ ഏറ്റവും ദുർബലകണ്ണിയായിയായി അദ്ദേഹം വിശേഷിപ്പിച്ചു.…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘അത്ഭുതമില്ല’; ഗൗതം ഗംഭീറിനെതിരെ റിക്കി പോണ്ടിംഗ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘അത്ഭുതമില്ല’; ഗൗതം ഗംഭീറിനെതിരെ റിക്കി പോണ്ടിംഗ്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഗൗതം ഗംഭീറും റിക്കി പോണ്ടിംഗും തമ്മില്‍ ഒരു യുദ്ധം ആരംഭിച്ചതായി തോന്നുന്നു. വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും കുറിച്ചുള്ള പോണ്ടിംഗിന്റെ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ നന്നായി എടുത്തില്ല.…
ക്രിക്കറ്റിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുക, എങ്കിൽ രക്ഷപ്പെടും; ഇന്ത്യൻ താരത്തിന് ഉപദ്ദേശവുമായി ബ്രെറ്റ് ലീ

ക്രിക്കറ്റിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുക, എങ്കിൽ രക്ഷപ്പെടും; ഇന്ത്യൻ താരത്തിന് ഉപദ്ദേശവുമായി ബ്രെറ്റ് ലീ

2024 ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഫോം വീണ്ടെടുക്കാൻ രോഹിത് ശർമ്മയോടും വിരാട് കോഹ്‌ലിയോടും ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കണമെന്ന് മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ അഭ്യർത്ഥിച്ചു. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർമാർ ന്യൂ ബോളിൽ രോഹിത്തിന്റെ വലിയ രീതിയിൽ പരീക്ഷിക്കുമെന്ന് ഓസ്‌ട്രേലിയൻ…
ചാമ്പ്യന്‍സ് ട്രോഫി 2025: പാകിസ്ഥാന്‍ പിന്മാറിയില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത്

ചാമ്പ്യന്‍സ് ട്രോഫി 2025: പാകിസ്ഥാന്‍ പിന്മാറിയില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത്

ഒരു ഹൈബ്രിഡ് മാതൃകയില്‍ ചാമ്പ്യന്‍സ് ട്രോഫി 2025 ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാനെ ബോധ്യപ്പെടുത്താന്‍ ശ്രമം തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. പിസിബി മുഴുവന്‍ ടൂര്‍ണമെന്റും രാജ്യത്ത് നടത്താനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യ അയല്‍ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അടുത്ത ഘട്ടത്തെക്കുറിച്ച് തങ്ങളെ…
സഞ്ജുവിന് അടിച്ചത് ബമ്പർ ലോട്ടറി; ബിസിസിഐയുടെ തീരുമാനത്തിൽ ആരാധകർ ഹാപ്പി; സംഭവം ഇങ്ങനെ

സഞ്ജുവിന് അടിച്ചത് ബമ്പർ ലോട്ടറി; ബിസിസിഐയുടെ തീരുമാനത്തിൽ ആരാധകർ ഹാപ്പി; സംഭവം ഇങ്ങനെ

ഇന്ത്യൻ ടീമിൽ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം അർഹിച്ച അവസരം സഞ്ജുവിനെ തേടി എത്തിയിരിക്കുകയാണ്. കിട്ടിയ അവസരം ഗംഭീര പ്രകടനം കൊണ്ട് മുതലാക്കാനും താരത്തിന് സാധിക്കുന്നുണ്ട്. ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പവർ ഹിറ്റിങ്ങിലൂടെ എതിരാളികൾക്ക് മോശ സമയം…
‘ടീമിന്‍റെ പ്ലാനുകള്‍ അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി, ഭാര്യയ്ക്ക് ഇപ്പോഴും കലിപ്പ് അടങ്ങിയിട്ടില്ല’; വിരമിക്കലില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആന്‍ഡേഴ്‌സണ്‍

‘ടീമിന്‍റെ പ്ലാനുകള്‍ അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി, ഭാര്യയ്ക്ക് ഇപ്പോഴും കലിപ്പ് അടങ്ങിയിട്ടില്ല’; വിരമിക്കലില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആന്‍ഡേഴ്‌സണ്‍

തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിച്ചതിന് ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലത്തോടും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനോടും ഭാര്യക്ക് ഇപ്പോഴും ദേഷ്യമാണെന്ന് ഇംഗ്ലണ്ട് ഇതിഹാസ ബോളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. തന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി തന്റെ ഭര്‍ത്താവിനെ വിരമിക്കാന്‍ അനുവദിക്കണമായിരുന്നുവെന്നും അദ്ദേഹം ഇപ്പോഴും…
‘അശ്വിന്‍ ഇന്ത്യയില്‍ മാത്രം ബെസ്റ്റ്’; തുറന്നടിച്ച് ഇംഗ്ലണ്ട് സ്പിന്നര്‍

‘അശ്വിന്‍ ഇന്ത്യയില്‍ മാത്രം ബെസ്റ്റ്’; തുറന്നടിച്ച് ഇംഗ്ലണ്ട് സ്പിന്നര്‍

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ മലത്തിയടിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടി. ഒന്നാം ഇന്നിംഗ്‌സിലെ തന്റെ ആറാം ടെസ്റ്റ് സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റ്…
IPL 2025: ഐപിഎല്‍ ലേലത്തിന് മുമ്പ് പ്രതീക്ഷിക്കാവുന്ന അഞ്ച് ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങള്‍

IPL 2025: ഐപിഎല്‍ ലേലത്തിന് മുമ്പ് പ്രതീക്ഷിക്കാവുന്ന അഞ്ച് ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 ലേലത്തിന് മുന്നോടിയായി, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഇതുവരെ നിലനിര്‍ത്തലുകളെ കുറിച്ച് ഫ്രാഞ്ചൈസികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടില്ല. എന്നിരുന്നാലും, ടീമുകളുടെ മുന്‍ഗണനകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. റൈറ്റ് ടു മാച്ച് ഉള്‍പ്പെടെ, നിലവിലുള്ള സ്‌ക്വാഡുകളില്‍…
‘പാക് ബോളര്‍മാര്‍ കരുതിയത് അയാള്‍ തങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ലെന്നാണ്’; ഇന്ത്യയും പാകിസ്ഥാനും ചോദിച്ചു വാങ്ങിയ വിധി

‘പാക് ബോളര്‍മാര്‍ കരുതിയത് അയാള്‍ തങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ലെന്നാണ്’; ഇന്ത്യയും പാകിസ്ഥാനും ചോദിച്ചു വാങ്ങിയ വിധി

ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ മോര്‍ണെ മോര്‍ക്കലിന്റെ പരിശീലന ശ്രമങ്ങള്‍ക്ക് പാകിസ്ഥാന്‍ ടീമിന്റെ ബോളര്‍മാര്‍ തുരങ്കം വച്ചതായി അവകാശപ്പെട്ടു മുന്‍ മുന്‍ താരം ബാസിത് അലി. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആധിപത്യ പ്രകടനത്തിന് ശേഷം അലി തന്റെ നിരാശ…
‘പാകിസ്ഥാനെ മികച്ച ടീമാക്കി മാറ്റും’; ഉറപ്പുമായി ഓസീസ് മുന്‍ താരം

‘പാകിസ്ഥാനെ മികച്ച ടീമാക്കി മാറ്റും’; ഉറപ്പുമായി ഓസീസ് മുന്‍ താരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫോര്‍മാറ്റുകളിലുടനീളം പാകിസ്ഥാനെ മികച്ച ടീമാക്കി മാറ്റാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് പാക് ടീമിന്റെ ടെസ്റ്റ് ഹെഡ് കോച്ച് ജേസണ്‍ ഗില്ലസ്പി. പിസിബി സംഘടിപ്പിച്ച കണക്ഷന്‍ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോമിനായി പോരാടുന്ന പാകിസ്ഥാന്‍ അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടു.…