Posted inSPORTS
‘അവന്‍ ടീമിന് ഭാരം, നിലവില്‍ ഒരു പ്രയോജനവുമില്ല’; ഓസീസ് താരങ്ങള്‍ പോലും പരിതാപത്തോടെ നോക്കി കാണുന്ന ഇന്ത്യന്‍ താരം
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പാറ്റ് കമ്മിന്‍സിനെതിരെ അലസമായി ഷോട്ടിന് ശ്രമിച്ച് പുറത്തായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ വിമര്‍ശിച്ച് റിക്കി പോണ്ടിംഗ്. രോഹിത് കളിച്ച ഷോട്ട് വിചിത്രമായിരുന്നെന്നും താരത്തിന് ടീമിനോട് യാതൊരു പ്രതിബദ്ധതയില്ലെന്നും പോണ്ടിംഗ് തുറന്നടിച്ചു. അവന്‍…