Posted inSPORTS
ആ ദിവസത്തിന് ശേഷം ധോണിക്ക് ഞങ്ങൾ മോശക്കാരായി, അതുവരെ ഞാനൊക്കെ വേണമായിരുന്നു: ഹർഭജൻ സിംഗ്
ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയോട് താൻ സംസാരിക്കാറില്ലെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ, തൻ്റെ മുൻ ഇന്ത്യൻ സഹതാരവുമായി തനിക്ക് സൗഹൃദമില്ലെന്ന് ഹർഭജൻ വ്യക്തമാക്കി. ധോണിക്കെതിരെ തനിക്ക് വ്യക്തിപരമായി പ്രശ്നമില്ലെന്ന്…