Posted inINFORMATION
തിന്നുമ്പോൾ രുചി, സൂക്ഷിച്ചില്ലെങ്കിൽ മരണം ഉറപ്പ്; ജപ്പാൻ്റെ പ്രിയപ്പെട്ട ‘ഫുഗു
ഒരൊറ്റ പ്ലേറ്റിന് വില 45,000 രൂപ വരെ… ജപ്പാൻകാരുടെ ഒരു ഇഷ്ട മീൻവിഭവത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ ഫുഗു എന്ന മത്സ്യം ഉപയോഗിച്ചാണ് ഈ വിഭവം ഉണ്ടാക്കുന്നത്. കാണാൻ ക്യൂട്ട് ആണെങ്കിലും ഒരാളെ കൊല്ലാൻ പാകത്തിന്…