Posted inSPORTS
BGT 2024: “വിരാട് കൊഹ്‌ലിയെ അല്ല പരിശീലകനെ ആദ്യം പുറത്താക്കണം, എന്ത് പരാജയമാണ്”; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കര്‍
ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ തോൽവിയുടെ വക്കിൽ നിൽക്കുന്ന അവസ്ഥയാണ്. ആദ്യ ടെസ്റ്റിൽ വിജയിച്ചത് പോലെ തുടർന്നുള്ള പ്രകടന മികവ് കാട്ടാൻ ഇന്ത്യക്ക് സാധിക്കുന്നില്ല. രണ്ടാം ടെസ്റ്റ് മുതൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഒരാൾ…