മിഹിറിന്റെ മരണം; സ്കൂൾ അധികൃതരുടേയും സഹപാഠികളുടേയും മൊഴിയെടുത്തു, ഇൻസ്റ്റഗ്രാം ​​ഗ്രൂപ്പിലെ ചാറ്റുകൾ തേടി പൊലീസ്

മിഹിറിന്റെ മരണം; സ്കൂൾ അധികൃതരുടേയും സഹപാഠികളുടേയും മൊഴിയെടുത്തു, ഇൻസ്റ്റഗ്രാം ​​ഗ്രൂപ്പിലെ ചാറ്റുകൾ തേടി പൊലീസ്

എറണാകുളം തൃപ്പൂണിത്തറയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ഫ്ലാറ്റിൽ നിന്ന്‌ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തി. മിഹിറിന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികൾ തുടങ്ങിയ ‘ജസ്റ്റിസ് ഫോർ മിഹിർ’ എന്ന ഇൻസ്റ്റഗ്രാം ​​ഗ്രൂപ്പിലെ ചാറ്റുകൾ…
‘വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നത്, വേദികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കരുത്’; സമസ്തയിലെ വിഭാഗീയതയിൽ പരോക്ഷ വിമര്‍ശനവുമായി സാദിഖലി തങ്ങള്‍

‘വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നത്, വേദികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കരുത്’; സമസ്തയിലെ വിഭാഗീയതയിൽ പരോക്ഷ വിമര്‍ശനവുമായി സാദിഖലി തങ്ങള്‍

സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണത്തിൽ പരോക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. വാഫി വഫിയ്യ വിഷയത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട…
ആൺസുഹൃത്തിന്‍റെ അതിക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട 19 കാരിയുടെ സംസ്കാരം ഇന്ന്; വീട്ടിൽ പൊതുദർശനം

ആൺസുഹൃത്തിന്‍റെ അതിക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട 19 കാരിയുടെ സംസ്കാരം ഇന്ന്; വീട്ടിൽ പൊതുദർശനം

എറണാകുളം ചോറ്റാനിക്കരയില്‍ ആൺസുഹൃത്തിന്‍റെ അതിക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട 19 കാരിയുടെ സംസ്കാരം ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് എത്തിക്കും. പോസ്റ്റ്‍‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വീട്ടിലെ പൊതുദർശനത്തിന്…
ചെന്നിത്തലയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകം; കുറ്റം സമ്മതിച്ച് മകൻ

ചെന്നിത്തലയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകം; കുറ്റം സമ്മതിച്ച് മകൻ

ആലപ്പുഴ ചെന്നിത്തലയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് ഇന്ന് പുലർച്ചെ തീപ്പൊള്ളലേറ്റ് മരിച്ചത്. ഇവരുടെ മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം…
തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് ട്രെയിനിന് നേരെ കുറ്റിപ്പുറത്ത് ആക്രമണം; ഗ്ലാസുകള്‍ പൊട്ടി

തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് ട്രെയിനിന് നേരെ കുറ്റിപ്പുറത്ത് ആക്രമണം; ഗ്ലാസുകള്‍ പൊട്ടി

തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണം. ട്രെയിന്‍ കുറ്റിപ്പുറം സ്റ്റേഷന്‍ പിന്നിട്ടതിനു പിന്നാലെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിന്റെ ഗ്ലാസുകള്‍ പൊട്ടിയെന്നും ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. രാത്രി ഒന്‍പതിനായിരുന്നു മണിക്കായിരുന്നു സംഭവം. പൊലീസും റെയില്‍വേയും…
ഒമ്പതുപേർ പീഡിപ്പിച്ചതായി പതിനേഴുകാരിയുടെ മൊഴി; പോക്സോ കേസിൽ നാല് പേർ കസ്റ്റഡിയിൽ

ഒമ്പതുപേർ പീഡിപ്പിച്ചതായി പതിനേഴുകാരിയുടെ മൊഴി; പോക്സോ കേസിൽ നാല് പേർ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ പോക്സോ കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. ഒമ്പതുപേർ പീഡിപ്പിച്ചതായുള്ള പതിനേഴുകാരി മൊഴിയിലാണ് അറസ്റ്റ്. അടൂർ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിലാണ് പെൺകുട്ടി ഒമ്പതുപേർ പീഡിപ്പിച്ചതായി മൊഴി നൽകിയത്.
എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐസി ബാലകൃഷ്ണൻ അറസ്റ്റിൽ

എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐസി ബാലകൃഷ്ണൻ അറസ്റ്റിൽ

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൽപ്പറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. നേരത്തെ ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ…
കെപിസിസി പുനഃസംഘടന നിശ്ചലം; അടിയന്തരമായി കെസി വേണുഗോപാല്‍ ഇടപെടണമെന്ന് ദീപാദാസ് മുന്‍ഷി

കെപിസിസി പുനഃസംഘടന നിശ്ചലം; അടിയന്തരമായി കെസി വേണുഗോപാല്‍ ഇടപെടണമെന്ന് ദീപാദാസ് മുന്‍ഷി

കെപിസിസി പുനഃസംഘടനയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടിയന്തരമായി ഇടപെടണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. കെപിസിസി നേതൃത്വത്തോടുള്ള കടുത്ത അതൃപ്തി പ്രകടമാക്കിയാണ് ദീപാ ദാസ് ഹൈക്കമാന്റിനെ സമീപിച്ചത്. കെസി വേണുഗോപാല്‍…
നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം; രാധയുടെ വിയോഗത്തില്‍ മനംതകര്‍ന്ന് മാനന്തവാടി

നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം; രാധയുടെ വിയോഗത്തില്‍ മനംതകര്‍ന്ന് മാനന്തവാടി

വയനാട് മാനന്തവാടിയില്‍ നരഭോജി കടുവയ്ക്കായുള്ള വനം വകുപ്പിന്റെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും ഇന്ന് തിരച്ചില്‍ നടത്തും. കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയ്ക്കായി കൂടുകള്‍ സ്ഥാപിച്ചിരുന്നു. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി എത്തിക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘങ്ങളുടെ സഹായത്തോടെയാണ് ഇന്നത്തെ…
‘ധൃതിപിടിച്ച് മാറ്റേണ്ടതില്ല’; കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരട്ടെ എന്ന് ഹൈക്കമാൻഡ്

‘ധൃതിപിടിച്ച് മാറ്റേണ്ടതില്ല’; കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരട്ടെ എന്ന് ഹൈക്കമാൻഡ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരട്ടെ എന്ന് ഹൈക്കമാൻഡ്. ധൃതിപിടിച്ച് മാറ്റേണ്ടതില്ലെന്ന് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഉടൻ മാറ്റം വേണ്ടെന്ന് ഹൈക്കമാൻഡ്. അതേസമയം നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി…