Posted inNATIONAL
പലസ്തീന് ഐക്യദാർഢ്യം, ‘തണ്ണിമത്തൻ’ ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്സഭയിൽ; വിമർശിച്ച് ബിജെപി
പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാർലമെന്റിലെത്തി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്. പലസ്തീൻ ഐക്യദർഢ്യത്തിന്റെ ചിഹ്നമായി അംഗീകരിക്കപ്പെട്ടിട്ടുള്ള തണ്ണിമത്തന്റെ അടക്കം ചിത്രങ്ങൾ ബാഗിൽ ഉണ്ടായിരുന്നു. പാർലമെൻ്റ് പരിസരത്ത് ബാഗുമായി നിൽക്കുന്ന…