Posted inSPORTS
“സഞ്ജു സാംസണും, രോഹിത് ശർമ്മയും വേണ്ട, പകരം ആ താരങ്ങൾ ലീഗിൽ കളിക്കണം”; എ ബി ഡിവില്യേഴ്‌സിന്റെ വാക്കുകൾ വൈറൽ
ഇന്ത്യൻ ടീമിലെ ഏറ്റവും വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരാണ് മലയാളി താരമായ സഞ്ജു സാംസണും, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും. നാളുകൾ ഏറെയായി മോശം ഫോമിലാണ് രോഹിത് തുടരുന്നത്. എന്നാൽ സഞ്ജു മികച്ച ഫോമിലുമാണ് ഉള്ളത്. അവസാനം കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നായി…