Posted inSPORTS
IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍
വെറും 13 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവന്‍ഷിയെ എന്തുകൊണ്ടാണ് രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചതെന്ന് വെളിപ്പെടുത്തി നായകന്‍ സഞ്ജു സാംസണ്‍. വൈഭവ് നല്ല മികവുള്ള താരമാണെന്നും രാജസ്ഥാന്‍ ടീം മാനേജ്മെന്റിലെ എല്ലാവരുടേയും അഭിപ്രായം തേടിയാണ് യുവതാരത്തെ വാങ്ങിയതെന്നും സഞ്ജു പറഞ്ഞു. അവന്റെ ബാറ്റിംഗ്…