Posted inSPORTS
കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്
ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഗൗതം ഗംഭീറിനെ കുറ്റപ്പെടുത്തി ദിനേഷ് കാർത്തിക്ക്. ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ന്യൂസിലൻഡിൻ്റെ തകർപ്പൻ ബോളിങ്ങിന് മുന്നിൽ തകർന്ന ഇന്ത്യ 46 റൺസിനാണ്…