Posted inSPORTS
തലപ്പത്ത് കേറിയതും ജയ് ഷാ പണി തുടങ്ങി, ആദ്യം കൈവെച്ചത് ടെസ്റ്റ് ക്രിക്കറ്റില്‍, വമ്പന്‍ മാറ്റം വരുന്നു!
ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഫോര്‍മാറ്റിനെ രണ്ട് ഡിവിഷനുകളായി വിഭജിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് ഐസിസി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാനായി പുതുതായി നിയമിതനായ ജയ് ഷാ മുന്‍കൈയെടുത്താണ് നീക്കങ്ങള്‍ നടക്കുന്നത്. ഇതിന്റെ ചര്‍ച്ചകള്‍ക്കായി ഷാ, ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ മൈക്ക്…