Posted inSPORTS
ഓസ്ട്രേലിയ ഒകെ ഒന്ന് കാണിക്കാൻ ടീം അവനെ ടൂർ കൊണ്ടുപോയതാണ്, മുൻവിധികളോടെ മാനേജ്മെന്റ് അദ്ദേഹത്തെ ചതിച്ചു: സഞ്ജയ് മഞ്ജരേക്കർ
ഓസ്‌ട്രേലിയയിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിൽ സർഫറാസ് ഖാനെ ഒരു ടെസ്റ്റിൽ പോലും കളിപ്പിക്കാത്ത ഇന്ത്യൻ മാനേജ്‌മെൻ്റിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ബാറ്റിംഗ് താരം സഞ്ജയ് മഞ്ജരേക്കർ. താരത്തിന്റെ സ്കില്ലും ടെക്‌നിക്കും ഒകെ നോക്കുമ്പോൾ ചോദ്യചിഹ്നങ്ങളുണ്ടെന്ന് സമ്മതിച്ച മഞ്ജരേക്കർ…