Posted inNATIONAL
‘കാലുമാറ്റക്കാരന്റെ കെട്ടുകഥ’, ആ സിനിമയും മന്‍മോഹന്‍ സിംഗും; കോണ്‍ഗ്രസിനെ വീഴ്ത്താന്‍ ബിജെപിയുടെ സിനിമാ തന്ത്രം
ആക്‌സിഡന്റലി പ്രധാനമന്ത്രിയായി എന്നതായിരുന്നു മന്‍മോഹന്‍ സിംഗിന് ലഭിച്ചിരുന്ന വിശേഷണം. അദ്ദേഹത്തിന്റെ ബയോപിക് ഒരുങ്ങിയപ്പോള്‍ ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ടൈറ്റിലില്‍ തന്നെ എത്തി. എന്നാല്‍ രാജ്യത്തിന് ആവശ്യമുള്ള ജനോപകാര പദ്ധതികള്‍ തന്റെ ‘ആക്‌സിഡന്റല്‍’ ഭരണകാലത്ത് നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2019ല്‍…