Posted inINTERNATIONAL
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ തലപൊക്കാന്‍ അനുവദിക്കില്ല; സിറിയയില്‍ അമേരിക്കയുടെ ആക്രമണം; അബു യൂസിഫ് കൊല്ലപ്പെട്ടു; തുടര്‍ നടപടി പ്രഖ്യാപിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ട് സിറിയയില്‍ അമേരിക്കയുടെ ആക്രമണം. ഐഎസ് നേതാവ് അബു യൂസിഫ് എന്ന മഹ്‌മൂദിനെ കൊലപ്പെടുത്തി. കിഴക്കന്‍ സിറിയയിലെ ദേര്‍ എസ്സര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫിനെ വധിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഐഎസ് പോലുള്ള ഭീകരവാദ…