Posted inNATIONAL
ജവഹർലാൽ നെഹ്‌റുവിൻ്റെ കത്തുകളുടെ ശേഖരം തിരികെ നൽകണം; രാഹുൽ ഗാന്ധിക്ക് കത്തയച്ച് കേന്ദ്രം
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ച് കേന്ദ്രം. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ കത്തുകളുടെ ശേഖരം തിരികെ നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചത്. അതേസമയം നേരത്തെ 2024 സെപ്റ്റംബറിൽ ഗാന്ധിജിക്ക് അയച്ച കത്ത് തിരികെ…