Posted inNATIONAL
അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്; ആക്രമണം സുവർണ ക്ഷേത്രത്തിനുള്ളിൽ വെച്ച്
ശിരോമണി അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്. ആക്രമണം നടന്നത് അതീവ സുരക്ഷയുള്ള അമൃത്സറിലെ സുവർണ ക്ഷേത്രത്തിന്റെ കവാടത്തിൽ വെച്ചാണ്. അക്രമിയെ ആളുകൾ ഇടപെട്ട് കീഴ്പ്പെടുത്തിയിട്ടുണ്ട്. ആർക്കും പരിക്കുകൾ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് തവണയാണ്…