ഇസ്രായേലിനെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി ഹിസ്ബുള്ള; മാരകായുധം പുറത്തെടുത്ത് ആക്രമണം

ഇസ്രായേലിനെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി ഹിസ്ബുള്ള; മാരകായുധം പുറത്തെടുത്ത് ആക്രമണം

ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഹിസ്ബുള്ള. മാരകമായ ജിഹാ​ദ് മിസൈലുകൾ ഉപയോ​ഗിച്ചായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം. ഈ മിസൈലുകൾ ആദ്യമായാണ് ഹിസ്ബുള്ള പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറിൽ നടന്ന ഇറാന്റെ സൈനിക പരേഡിൽ ജിഹാദ് മിസൈലുകൾ പ്രദ‍ർശിപ്പിച്ചിരുന്നു. ഇസ്രായേൽ സൈന്യത്തിന് നേരെ വിവിധയിടങ്ങളിൽ ഹിസ്ബുല്ല മിസൈൽ,…
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കൈവിട്ട വാക്ക് ആയുധമാക്കി; മാലിന്യട്രക്കുമായി ഡൊണള്‍ഡ് ട്രംപിന്റെ പ്രചരണം; വിവാദം മുറുകിയപ്പോള്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കൈവിട്ട വാക്ക് ആയുധമാക്കി; മാലിന്യട്രക്കുമായി ഡൊണള്‍ഡ് ട്രംപിന്റെ പ്രചരണം; വിവാദം മുറുകിയപ്പോള്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കൈവിട്ട വാക്ക് ആയുധമാക്കി മാലിന്യട്രക്കുമായി പ്രചരണം നടത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപ്. ട്രംപിന്റെ അനുയായികളെ മാലിന്യങ്ങളെന്ന് കഴിഞ്ഞ ദിവസം ജോ ബൈഡന്‍ വിശേഷിപ്പിച്ചിരുന്നു. ഇതു വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ട്രംപ് ഇപ്പോള്‍. വിസ്‌കോന്‍സെനിലെ ഗ്രീന്‍…
വിഴിഞ്ഞം കടലിൽ അപൂർവ്വ ജലസ്തംഭം; ഓഖിക്ക് മുൻപും സമാന പ്രതിഭാസം, ആശങ്ക

വിഴിഞ്ഞം കടലിൽ അപൂർവ്വ ജലസ്തംഭം; ഓഖിക്ക് മുൻപും സമാന പ്രതിഭാസം, ആശങ്ക

വിഴിഞ്ഞത്ത് കടലിൽ അപൂർവ്വ ജലസ്തംഭം രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് തീരക്കടലിനോട് ചേർന്ന് ജലസ്‌തംഭം ഉണ്ടായത്. ഇത് അരമണിക്കൂറോളം തുടർന്നിരുന്നു. അതേസമയം ഓഖിക്ക് മുൻപും സമാന പ്രതിഭാസം ഉണ്ടായിരുന്നു. ഇത് തീരപ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ജലസ്തംഭം രൂപപ്പെടുമെന്ന ജാഗ്രതാ നിർദേശമുണ്ടായിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ…
നിലയ്ക്കലില്‍ രണ്ടായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം; അരവണ സുഗമമായി ലഭ്യമാക്കും; ശബരിമലയില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി

നിലയ്ക്കലില്‍ രണ്ടായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം; അരവണ സുഗമമായി ലഭ്യമാക്കും; ശബരിമലയില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി

മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഗസ്റ്റ്ഹൗസുകള്‍ നിര്‍മ്മിച്ചുവരികയാണെന്നും നിലയ്ക്കലില്‍ രണ്ടായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയതായും ഭക്തര്‍ക്ക് അരവണ സുഗമമായി ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ…
‘ദിവ്യ നടത്തിയത് വ്യക്തിഹത്യ, പ്രസംഗം ഭീഷണി സ്വരത്തിലായിരുന്നു, ചിത്രീകരിച്ച ദൃശ്യങ്ങൾ ചോദിച്ച് വാങ്ങി’; ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ

‘ദിവ്യ നടത്തിയത് വ്യക്തിഹത്യ, പ്രസംഗം ഭീഷണി സ്വരത്തിലായിരുന്നു, ചിത്രീകരിച്ച ദൃശ്യങ്ങൾ ചോദിച്ച് വാങ്ങി’; ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം…
അമ്മയിലെ അംഗത്വത്തിന് അഡ്ജസ്റ്റ്മെന്റ്; ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

അമ്മയിലെ അംഗത്വത്തിന് അഡ്ജസ്റ്റ്മെന്റ്; ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ്…
ബൈജൂസിനെ തേടി പുതിയ പ്രതിസന്ധി; ബിസിസിഐയുമായുള്ള സ്പോൺസർഷിപ്പ് കരാർ റദ്ധാക്കി സുപ്രീം കോടതി

ബൈജൂസിനെ തേടി പുതിയ പ്രതിസന്ധി; ബിസിസിഐയുമായുള്ള സ്പോൺസർഷിപ്പ് കരാർ റദ്ധാക്കി സുപ്രീം കോടതി

പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) തമ്മിലുള്ള സ്പോൺസർഷിപ്പ് കരാർ സുപ്രീം കോടതി തള്ളി. 158 കോടി തുക നഷ്ടപരിഹാരമായി നൽകിയ കേസിലാണ് വിധി. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ നേരത്തെ ഈ കരാറിന്…
ഇനി ബാഗില്ലാതെ സ്‌കൂളില്‍ പോകാം; പത്ത് ദിവസം ബാഗ് ഒഴിവാക്കി എന്‍സിഇആര്‍ടി

ഇനി ബാഗില്ലാതെ സ്‌കൂളില്‍ പോകാം; പത്ത് ദിവസം ബാഗ് ഒഴിവാക്കി എന്‍സിഇആര്‍ടി

പത്ത് ദിവസം ബാഗില്ലാതെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍. മനോഹരമായ ആ കാഴ്ച ഇനി സാധ്യമാകും. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ലക്ഷ്യം വച്ച് ബാഗില്ലാത്ത പത്ത് ദിവസങ്ങളെന്ന നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് ഡല്‍ഹി ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷന്‍. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ക്കായാണ്…
ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയാൾ അറസ്റ്റിൽ

ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയാൾ അറസ്റ്റിൽ

ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയാൾ അറസ്റ്റിൽ. മുംബൈ ട്രാഫിക്ക് പോലീസിന് ലഭിച്ച അഞ്ജാത സന്ദേശത്തെ തുടർന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത ആരംഭിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജംഷഡ്‌പൂർ ലോക്കൽ പോലീസിൻ്റെ…