പക അത് വീട്ടാനുള്ളതാണ്; ബേസില്‍ ജോസഫിനോട് പ്രതികാരം ചെയ്ത് ടൊവിനോ തോമസ്

പക അത് വീട്ടാനുള്ളതാണ്; ബേസില്‍ ജോസഫിനോട് പ്രതികാരം ചെയ്ത് ടൊവിനോ തോമസ്

മലയാള സിനിമ ലോകത്ത് ഏറെ ജനപ്രീതി നേടിയ താരമാണ് ബേസില്‍ ജോസഫ്. താരത്തിന്റെ നിഷ്‌കളങ്കമായ ചിരിയും കുസൃതികളും മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയമാണ്. സംവിധായകനെന്ന നിലയിലും നടനെന്ന തരത്തിലും മലയാളികളുടെ പ്രിയ താരത്തിന് പറ്റിയ ഒരു അമിളിയാണ് ഇപ്പോള്‍ സോഷ്യല്‍…
ലയണ്‍ കിങ് വെല്ലുവിളിയോ? ‘ബറോസ്’ റിലീസ് ചെയ്യാത്തത് എന്തുകൊണ്ട്? നിരാശയില്‍ ആരാധകര്‍

ലയണ്‍ കിങ് വെല്ലുവിളിയോ? ‘ബറോസ്’ റിലീസ് ചെയ്യാത്തത് എന്തുകൊണ്ട്? നിരാശയില്‍ ആരാധകര്‍

മോഹന്‍ലാല്‍ ചിത്രം ‘ബറോസ്’ കാണാനായി വര്‍ഷങ്ങളായി കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ സിനിമയുടെ റിലീസ് പലതവണ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തിയേറ്ററില്‍ എത്തിയിട്ടില്ല. ഈ വര്‍ഷം ഡിസംബറില്‍ സിനിമ റിലീസ് ചെയ്യും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എങ്കിലും ഇതുവരെ ഔദ്യോഗികമായി റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്തുകൊണ്ടായിരിക്കും…
അവള്‍ക്ക് വേണ്ടി ഞാന്‍ പോരാടും, ഐശ്വര്യ നമ്മുടെ നിധിയാണ്, അവളുടെ കഴിവ് പുറത്തെടുക്കാന്‍ ഇവര്‍ ആരാണ്; ചര്‍ച്ചയായി രേഖയുടെ വാക്കുകള്‍

അവള്‍ക്ക് വേണ്ടി ഞാന്‍ പോരാടും, ഐശ്വര്യ നമ്മുടെ നിധിയാണ്, അവളുടെ കഴിവ് പുറത്തെടുക്കാന്‍ ഇവര്‍ ആരാണ്; ചര്‍ച്ചയായി രേഖയുടെ വാക്കുകള്‍

അടുത്ത കുറേ ദിവസങ്ങളായി ഐശ്വര്യ റായ്‌യുടെയും അഭിഷേക് ബച്ചന്റെയും വേര്‍പിരിയല്‍ വാര്‍ത്തകളാണ് ബിടൗണിലെ ഹോട്ട് ടോപിക്. അഭിഷേകുമായി ഐശ്വര്യ അകന്നു കഴിയുകയാണ്. ഇതിനിടെ അഭിഷേകിന് നടി നിമ്രത് കൗറുമായുള്ള പ്രണയബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. അഭിഷേകും നിമ്രതും ഒന്നിച്ചെത്തിയ പഴയൊരു അഭിമുഖത്തിന്റെ…
ഭാര്യ നാല് വര്‍ഷമായി കോമയില്‍.. ഭക്ഷണം നല്‍കുന്നത് ട്യൂബിലൂടെ, അപ്പ ഇപ്പോള്‍ സിംഗിള്‍ പാരന്റ് ആണ്; സത്യരാജിനെ കുറിച്ച് മകള്‍

ഭാര്യ നാല് വര്‍ഷമായി കോമയില്‍.. ഭക്ഷണം നല്‍കുന്നത് ട്യൂബിലൂടെ, അപ്പ ഇപ്പോള്‍ സിംഗിള്‍ പാരന്റ് ആണ്; സത്യരാജിനെ കുറിച്ച് മകള്‍

സത്യരാജിനെ കുറിച്ച് മകള്‍ ദിവ്യ സത്യരാജ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. നാല് വര്‍ഷമായി കോമയിലുള്ള അമ്മയെ പരിചരിക്കുന്നത് അച്ഛനാണ് എന്നു പറഞ്ഞു കൊണ്ടുള്ള ഹൃദ്യമായ കുറിപ്പ് വൈറലാവുകയാണ്. സത്യരാജ് ഇതുവരെ പുറംലോകത്തെ അറിയിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് മകള്‍ കുറിപ്പിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. സിംഗിള്‍…
ആ തിരിച്ചറിവ് വേദനിപ്പിച്ചു.. ദേശീയ പുരസ്‌കാരം നേടണമെന്ന വാശി കൂട്ടി: അല്ലു അര്‍ജുന്‍

ആ തിരിച്ചറിവ് വേദനിപ്പിച്ചു.. ദേശീയ പുരസ്‌കാരം നേടണമെന്ന വാശി കൂട്ടി: അല്ലു അര്‍ജുന്‍

താന്‍ ദേശീയ അവാര്‍ഡ് നേടാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് അല്ലു അര്‍ജുന്‍. ദേശീയ പുരസ്‌കാരം നേടിയവരുടെ ലിസ്റ്റില്‍ തെലുങ്കില്‍ നിന്നും ഒരു താരം പോലുമില്ലെന്ന യാഥാര്‍ഥ്യം തന്നെ ഏറെ വേദനിപ്പിച്ചിരുന്നു. ആ തിരിച്ചറിവാണ് പുരസ്‌കാരം നേടാനായി തന്നെ പ്രേരിപ്പിച്ചത് എന്നാണ് അല്ലു…
അദ്ദേഹം എവിടെയൊക്കെ പോകുന്നുവെന്ന് അന്വേഷിച്ച് കണ്ടെത്തും, സുകുമാരി ആന്റി വഴിയാണ് വിവാഹക്കാര്യം സംസാരിച്ചത്: സുചിത്ര മോഹന്‍ലാല്‍

അദ്ദേഹം എവിടെയൊക്കെ പോകുന്നുവെന്ന് അന്വേഷിച്ച് കണ്ടെത്തും, സുകുമാരി ആന്റി വഴിയാണ് വിവാഹക്കാര്യം സംസാരിച്ചത്: സുചിത്ര മോഹന്‍ലാല്‍

മോഹന്‍ലാലിനെ പ്രണയിച്ചതിനെ കുറിച്ചും വിവാഹം ചെയ്തതിനെ കുറിച്ചും സംസാരിച്ച് സുചിത്ര മോഹന്‍ലാല്‍. തനിക്ക് വിവാഹാലോചനകള്‍ തുടങ്ങിയപ്പൊഴേ മോഹന്‍ലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞു. സുകുമാരി ആന്റി വഴിയാണ് വിവാഹാലോചന മോഹന്‍ലാലിന്റെ അടുത്ത് അവതരിപ്പിച്ചത്. താന്‍ ദിവസവും അഞ്ച് കാര്‍ഡുകള്‍ വരെ മോഹന്‍ലാലിന് അയക്കുമായിരുന്നു എന്നാണ്…
കരീനക്ക് വധഭീഷണിയുണ്ടായിരുന്നു, കുടുംബം നശിപ്പിക്കുമെന്ന് പറഞ്ഞ് സന്ദേശം എത്തി: സെയ്ഫ് അലിഖാന്‍

കരീനക്ക് വധഭീഷണിയുണ്ടായിരുന്നു, കുടുംബം നശിപ്പിക്കുമെന്ന് പറഞ്ഞ് സന്ദേശം എത്തി: സെയ്ഫ് അലിഖാന്‍

ദീര്‍ഘകാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു 2012ല്‍ സെയ്ഫ് അലിഖാനും കരീന കപൂറും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നത്. വിവാഹത്തിന്റെ സമയത്ത് കരീനയ്‌ക്കെതിരെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫ് അലിഖാന്‍. എന്റെയും കരീനയുടെയും വിവാഹത്തില്‍ ചിലര്‍ അസ്വസ്ഥരായിരുന്നു. കരീനയുടെ പിതാവിന്…
എന്റെ ശമ്പളത്തേക്കാള്‍ മൂന്നിരട്ടി ആയിരുന്നു ജ്യോതികയുടെ പ്രതിഫലം, ഞാന്‍ എന്താണെന്ന് അന്ന് മനസിലാക്കി: സൂര്യ

എന്റെ ശമ്പളത്തേക്കാള്‍ മൂന്നിരട്ടി ആയിരുന്നു ജ്യോതികയുടെ പ്രതിഫലം, ഞാന്‍ എന്താണെന്ന് അന്ന് മനസിലാക്കി: സൂര്യ

തന്നേക്കാള്‍ വലിയ താരമായിരുന്നു ജ്യോതിക എന്ന് സൂര്യ. ജ്യോതിക തന്നേക്കാള്‍ മൂന്നിരട്ടി പ്രതിഫലം വാങ്ങുന്ന സമയത്താണ് താന്‍ അവളെ കണ്ടുമുട്ടുന്നത്. തമിഴ് സിനിമാലോകത്ത് തന്റേതായൊരു സ്‌പേസ് കണ്ടെത്താന്‍ താനേറെ സമയമെടുത്തിരുന്നു എന്നാണ് സൂര്യ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഹിന്ദിയില്‍ ഡോളി സജാ കേ…
ഞങ്ങളുടെ കയ്യില്‍ അത്ര പൈസ ഒന്നുമില്ല, പഞ്ചാബി ഹൗസിലെ രമണനെ പോലൊന്നും വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാലോ: അര്‍ജുന്‍ അശോകന്‍

ഞങ്ങളുടെ കയ്യില്‍ അത്ര പൈസ ഒന്നുമില്ല, പഞ്ചാബി ഹൗസിലെ രമണനെ പോലൊന്നും വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാലോ: അര്‍ജുന്‍ അശോകന്‍

‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിര്‍മ്മാണത്തില്‍ വരുത്തിയ പിഴവിനെ തുടര്‍ന്ന് നടന്‍ ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന കോടതി വിധി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിധി പ്രഖ്യാപിച്ചത്. ഈ…
‘ഉലകനായകന്‍’ എന്ന് ഇനിയാരും എന്നെ വിളിക്കരുത്, ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്; അഭ്യര്‍ഥനയുമായി കമല്‍ ഹാസന്‍

‘ഉലകനായകന്‍’ എന്ന് ഇനിയാരും എന്നെ വിളിക്കരുത്, ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്; അഭ്യര്‍ഥനയുമായി കമല്‍ ഹാസന്‍

ഇനി തന്നെ ‘ഉലകനായകന്‍’ എന്ന് വിളിക്കരുതെന്ന് കമന്‍ ഹാസന്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന. ആരാധകരും മാധ്യമങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കളും പാര്‍ട്ടി അംഗങ്ങളും തുടങ്ങി ആരും ഇനി തന്നെ ഉലകനായകന്‍ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസന്‍ എന്നോ…