Posted inSPORTS
ഐപിഎല്‍ 2025: ആര്‍സിബിയെ ആരാവും നയിക്കുക എന്ന് ‘സ്ഥിരീകരിച്ച്’ എബി ഡിവില്ലിയേഴ്സ്
ഐപിഎല്‍ 2025 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് (ആര്‍സിബി) വേണ്ടി ക്യാപ്റ്റന്‍സി വിരമിക്കലില്‍നിന്ന് വിരാട് കോഹ്ലി യു-ടേണ്‍ എടുക്കുമെന്ന് മുന്‍ സഹതാരം എബി ഡിവില്ലിയേഴ്സ്. 2013-ല്‍ നേതൃസ്ഥാനം ഏറ്റെടുത്ത കോഹ്ലി, 9 സീസണുകള്‍ക്ക് ശേഷം 2021 സീസണിന്റെ അവസാനത്തില്‍ ആര്‍സിബിയുടെ നായക…