Posted inSPORTS
നമുക്ക് ക്രിക്കറ്റ് അറിയില്ലലോ പറയുന്നതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റൊന്നിലൂടെ…,രോഹിത് പറഞ്ഞതിന് മറുപടിയുമായി സുനിൽ ഗവാസ്‌ക്കർ; തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശനം
ഞായറാഴ്ച ബോർഡർ-ഗവാസ്കർ ട്രോഫിയിൽ (ബിജിടി) ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ നാണംകെട്ട തോൽവിക്ക് ശേഷം സുനിൽ ഗവാസ്‌കർ ലീവിൽ ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ചു. പെർത്ത് ടെസ്റ്റ് വിജയത്തിന് ശേഷം ഉയർന്ന നിലയിൽ തുടങ്ങിയ ഇന്ത്യ, ശേഷിക്കുന്ന നാല് മത്സരങ്ങളിൽ മൂന്നെണ്ണം തോറ്റ് 10 വർഷത്തിന്…