Posted inNATIONAL
കാർഷിക മേഖലയ്ക്ക് വിവിധ പദ്ധതികളുമായി കേന്ദ്ര ബജറ്റ്; ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പ്രഖ്യാപിച്ചു
2025 കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുമ്പോൾ കാർഷിക മേഖലയ്ക്ക് വിവിധ പദ്ധതികൾ. ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ എന്ന പദ്ധതി പ്രഖ്യാപിച്ചു. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ആരംഭിക്കും. പയർ…