Posted inKERALAM
ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന! വിമര്‍ശിച്ച് ഹൈക്കോടതി; വിശദീകരണം തേടി
നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണനയില്‍ ദര്‍ശനം അനുവദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തില്‍ കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെയാണ് നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. നടയടക്കുന്നതിന് തൊട്ട് മുമ്പാണ്…