Posted inNATIONAL
2024ൽ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേര് ആരുടേത്? ആദ്യ പത്തില്‍ അഞ്ചും കായിക താരങ്ങൾ!
ഈ വർഷം ഗൂഗിളിൽ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേര് ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരമായ പിന്നീട് ഏറെ വിവാദങ്ങളിലൂടെ കടന്നു പോയ വിനേഷ് ഫോഗട്ടിന്റേതാണ്. പാരീസിൽ നടന്ന മത്സരവും തിരികെ ഇന്ത്യയിലേക്ക് മടങ്ങി വന്നതും ഉൾപ്പെടെ…