Posted inKERALAM
ആദ്യദിവസം തന്നെ വടിയെടുത്ത് ഗവര്‍ണര്‍; സര്‍ക്കാര്‍ തീരുമാസം അംഗീകരിക്കാതെ അര്‍ലേക്കറുടെ നാടകീയനീക്കം; എഡിജിപി മനോജ് ഏബ്രഹാമിനെ വിളിച്ചുവരുത്തി
കേരളത്തിന്റെ ഗവര്‍ണറായി അധികാരം ഏറ്റെടുത്ത ദിവസം തന്നെ സര്‍ക്കാരിന്റെ തീരുമാനം തടഞ്ഞ് തിരുത്തി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. മുന്‍ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെ നീക്കിയതാണ് അര്‍ലേക്കറെ ചൊടിപ്പിച്ചത്. ഗവര്‍ണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ…