Posted inNATIONAL
പുതുവർഷത്തിൽ ലഖ്നൗവിനെ നടുക്കിയ ക്രൂര കൊലപാതകം; 24 കാരൻ കൊലപ്പെടുത്തിയത് അമ്മയേയും 4 സഹോദരിമാരേയും
പുതുവർഷ ദിനത്തിൽ ഉത്തർ പ്രദേശിലെ ലഖ്നൗവിനെ ഞെട്ടിച്ച് ക്രൂര കൊലപാതകം. അമ്മയെയും 4 സഹോദരിമാരെയും 24കാരൻ കൊലപ്പെടുത്തി. പ്രതിയായ അർഷാദ് (24) നെ പൊലീസ് അറസ്റ്റ് ചെയ്തു. അർഷാദിൻ്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18)…