ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ താനെയിലെ അകൃതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് മോശമായതിന് പിന്നാലെയാണ് ആരാധകരെ സംബന്ധിച്ചിടത്തോളം ദൗര്‍ഭാഗ്യകരമായ വാര്‍ത്ത വന്നിരിക്കുന്നത്. താരത്തിന്റെ ആരോഗ്യ സ്ഥിതിഗതികള്‍ കൂടുതല്‍ വിലയിരുത്തുന്നതിനും ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും ഡോക്ടര്‍മാരുടെ ഒരു…
IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

വെറും 13 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവന്‍ഷിയെ എന്തുകൊണ്ടാണ് രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചതെന്ന് വെളിപ്പെടുത്തി നായകന്‍ സഞ്ജു സാംസണ്‍. വൈഭവ് നല്ല മികവുള്ള താരമാണെന്നും രാജസ്ഥാന്‍ ടീം മാനേജ്മെന്റിലെ എല്ലാവരുടേയും അഭിപ്രായം തേടിയാണ് യുവതാരത്തെ വാങ്ങിയതെന്നും സഞ്ജു പറഞ്ഞു. അവന്റെ ബാറ്റിംഗ്…
BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ധ്രുവ് ജുറൽ, വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ടീമുകളെ പരാജയപ്പെടുത്തി മികച്ച നേതൃത്വ പാടവം പ്രകടിപ്പിച്ചു. ഏത് ഗെയിമിലാണെന്നും എവിടെയാണെന്നും ചോദ്യം കാണുമല്ലേ? ഇന്ത്യയെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഒരു നൂതന…
BGT 2024-25: വാട്ട് ആന്‍ ഐഡിയ…; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

BGT 2024-25: വാട്ട് ആന്‍ ഐഡിയ…; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീം ആദ്യ ടെസ്റ്റ് വിജയിച്ചതും ഓസ്ട്രേലിയ രണ്ടാമത്തേത് വിജയിച്ചതും മൂന്നാം ഏറ്റുമുട്ടല്‍ സമനിലയില്‍ കലാശിച്ചതും ക്രിക്കറ്റ് ലോകം കണ്ടു. ഈ മൂന്ന് മത്സരങ്ങളിലും ഓസ്ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഫോം മികച്ചുനിന്നു. സ്റ്റാര്‍ക്കിന് ഒറ്റയ്ക്ക്…
BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ നിലവിലെ പതിപ്പില്‍ ഇരു ടീമുകള്‍ക്കും ഓരോ വിജയം നേടി സമനിലയിലാണ്. പരമ്പര പൂര്‍ണ്ണ സ്വിംഗിലാക്കാന്‍ ഇന്ത്യ 295 റണ്‍സിന്റെ മികച്ച വിജയത്തിലേക്ക് കുതിച്ചപ്പോള്‍, പിങ്ക് ബോള്‍ ടെസ്റ്റില്‍ 10 വിക്കറ്റിന് ആതിഥേയര്‍ വിജയിച്ചു. എന്നാല്‍ ഗാബ ടെസ്റ്റ് സമനിലയില്‍…
ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

ചക്ക് ദേ ഇന്ത്യ ഷാരൂഖ്ഖാൻ നായകനായ സൂപ്പർ ഹിറ്റ് ബോളീവുഡ് ചിത്രങ്ങളിൽ ഒന്നായിരുന്നെങ്കിലും ഇന്ത്യൻ കായിക രംഗത്തെ ഉത്തേജിപ്പിച്ച ഏറ്റവും ഉത്തേജിപ്പിച്ച മറ്റൊരു വാക്ക് ഇല്ലെന്ന് തന്നെ പറയാം. Go for the it India എന്നാണ് ചക്ക് ദേ ഇന്ത്യയുടെ…
അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺ നേടിയ താരം ആകാനുള്ള അവസരമാണ് വിരാട് കോഹ്‌ലിക്ക് മുന്നിൽ വന്നിരിക്കുന്നത്. അതിനാൽ തന്നെ അടുത്ത മത്സരത്തിന് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയിലായിരിക്കും. ഡിസംബർ 26…
ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ- എബി ഡിവില്ലിയേഴ്‌സുമായി നടത്തിയ അഭിമുഖത്തിൽ കരിയറിൽ സംഭവിച്ച ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. സഞ്ജുവുമായി തന്റെ യുട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിൽ ഡിവില്ലിയേഴ്‌സ് മലയാളം സംസാരിച്ച് സഞ്ജുവിനെ ഞെട്ടിക്കുക വരെ ചെയ്തിരുന്നു. ടി 20…
അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഡിസംബർ 18 ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ ബ്രിസ്‌ബേൻ ടെസ്റ്റിൻ്റെ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. തൻ്റെ കരിയറിൽ ഉടനീളം,…
ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

2024ലെ മികച്ച അഞ്ച് ടി20 ഫാസ്റ്റ് ബൗളർമാരുടെ തന്റെ പട്ടിക ആകാശ് ചോപ്ര വെളിപ്പെടുത്തി. ജസ്പ്രീത് ബുംറയെയും ഷഹീൻ ഷാ അഫ്രീദിയെയും മുൻ താരം തന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ചോപ്ര 10 ടി20 ഐകൾ(…