Posted inSPORTS
സച്ചിന്റെ ചെറുക്കൻ എന്റെ കീഴിൽ മര്യാദക്ക് പരിശീലിച്ചതാണ്, അപ്പോഴേക്കും…; വമ്പൻ വെളിപ്പെടുത്തലുമായി യുവരാജ് സിങിന്റെ പിതാവ്
അർജുൻ ടെണ്ടുൽക്കർ തൻ്റെ കീഴിലുള്ള പരിശീലനം നിർത്തിയതിൻ്റെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ യോഗ്‌രാജ് സിംഗ്. 2022ൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ യുവരാജ് സിംഗിൻ്റെ പിതാവിൻ്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം നടത്തിയത്. ആളുകൾ സച്ചിന്റെ മകന്റെ വിജയത്തിന് തനിക്ക്…