ഇന്ത്യ മത്സരത്തിൽ പിന്നിൽ പോകാൻ ആ ഒറ്റ ഒരുത്തൻ, ജയിക്കേണ്ട കളിയാണ് അദ്ദേഹം നശിപ്പിച്ചത്: രവി ശാസ്ത്രി

ഇന്ത്യ മത്സരത്തിൽ പിന്നിൽ പോകാൻ ആ ഒറ്റ ഒരുത്തൻ, ജയിക്കേണ്ട കളിയാണ് അദ്ദേഹം നശിപ്പിച്ചത്: രവി ശാസ്ത്രി

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നാലാം ടെസ്റ്റിൻ്റെ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിൽ അവർക്ക് അനുകൂലമായി കാര്യങ്ങൾ തിരിച്ചതിൽ വലിയ ഒരു പങ്ക് വഹിച്ചത് ഇന്ത്യയുടെ യശസ്വി ജയ്‌സ്വാൾ ആയിരുന്നു. മൂന്ന് ക്യാച്ചുകൾ കൈവിട്ടതിലൂടെയാണ് താരം ഓസ്‌ട്രേലിയക്ക് നായകനും ഇന്ത്യക്ക് വില്ലനുമായത്. ജയ്‌സ്വാളിൻ്റെ…
ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇനി ഇന്ത്യക്ക് മുന്നിൽ അവശേഷിക്കുന്നത് ആ ഒറ്റവഴി മാത്രം

ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇനി ഇന്ത്യക്ക് മുന്നിൽ അവശേഷിക്കുന്നത് ആ ഒറ്റവഴി മാത്രം

സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്ഥാനെ തോൽപ്പിച്ച് 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. ഇത് ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും വെല്ലുവിളിയായി മാറി. നിലവിൽ ഇന്ത്യയും ഓസ്ട്രേലിയും രണ്ടാം ഫൈനലിസ്റ്റായി സ്ഥാനം ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്. ഓസ്‌ട്രേലിയ ഉയർത്തിയ…
തറവാടിന്റെ മാനം കാത്ത് ‘ഹിറ്റ്‌മാൻ രോഹിത്തും’ കിംഗ് കോഹ്‌ലിയും’; നിർണായക മത്സരത്തിൽ രണ്ടക്കം കാണാതെ രണ്ടും ഔട്ട്, നിർത്തി പോയികൂടെ എന്ന് ആരാധകർ

തറവാടിന്റെ മാനം കാത്ത് ‘ഹിറ്റ്‌മാൻ രോഹിത്തും’ കിംഗ് കോഹ്‌ലിയും’; നിർണായക മത്സരത്തിൽ രണ്ടക്കം കാണാതെ രണ്ടും ഔട്ട്, നിർത്തി പോയികൂടെ എന്ന് ആരാധകർ

മെൽബൺ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിന്റെ അവസാന ദിവസത്തിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. ഇന്നും ഇന്ത്യയുടെ വെറ്ററൻ ബാറ്റർമാരായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഒന്നും തന്നെ ടീമിന് വേണ്ടി കളിച്ചില്ല. ‘ഹിറ്റ്മാൻ’ രോഹിത് 40 പന്തിൽ 9 റൺസ് നേടിയപ്പോൾ ‘കിംഗ്’…
ഇന്ത്യന്‍ ടീമില്‍ കലാപം സൃഷ്ടിക്കാന്‍ ഓസീസ് ശ്രമം, രാഹുലിനെ ചൊറിഞ്ഞ് ലിയോണ്‍; സംഭവം ഇങ്ങനെ

ഇന്ത്യന്‍ ടീമില്‍ കലാപം സൃഷ്ടിക്കാന്‍ ഓസീസ് ശ്രമം, രാഹുലിനെ ചൊറിഞ്ഞ് ലിയോണ്‍; സംഭവം ഇങ്ങനെ

ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യന്‍ ബാറ്റര്‍ കെ.എല്‍ രാഹുലിനെ ചൊറിഞ്ഞ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. മത്സരത്തില്‍ കഴിഞ്ഞ കളിയില്‍നിന്നും വ്യത്യസ്തമായി രാഹുല്‍ വണ്‍ഡൗണായാണ് കളിച്ചത്. രോഹിത് ശര്‍മ പുറത്തായതിനു പിന്നാലെയാണ് രാഹുല്‍ കളിക്കാനിറങ്ങിയത്. ”വണ്‍ഡൗണായി ഇറങ്ങാന്‍…
BGT 2024: അതുവരെ എല്ലാം ഒകെ ആയിരുന്നു, കോഹ്‌ലി പുറത്താകാൻ കാരണം ആ സംഭവം; ആരാധകർ നിരാശയിൽ

BGT 2024: അതുവരെ എല്ലാം ഒകെ ആയിരുന്നു, കോഹ്‌ലി പുറത്താകാൻ കാരണം ആ സംഭവം; ആരാധകർ നിരാശയിൽ

ഓസ്‌ട്രേലിയക്ക് എതിരായ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനം തുടരുന്നു. മെൽബണിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന നാലാം ടെസ്റ്റിലും വിരാടിന് താളം കണ്ടെത്താനായില്ല. നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ വിരാട് കോഹ്‌ലി തുടക്കത്തിൽ ബൗളർമാരോട് വലിയ…
‘അവന്‍ ടീമിന് ഭാരം, നിലവില്‍ ഒരു പ്രയോജനവുമില്ല’; ഓസീസ് താരങ്ങള്‍ പോലും പരിതാപത്തോടെ നോക്കി കാണുന്ന ഇന്ത്യന്‍ താരം

‘അവന്‍ ടീമിന് ഭാരം, നിലവില്‍ ഒരു പ്രയോജനവുമില്ല’; ഓസീസ് താരങ്ങള്‍ പോലും പരിതാപത്തോടെ നോക്കി കാണുന്ന ഇന്ത്യന്‍ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പാറ്റ് കമ്മിന്‍സിനെതിരെ അലസമായി ഷോട്ടിന് ശ്രമിച്ച് പുറത്തായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ വിമര്‍ശിച്ച് റിക്കി പോണ്ടിംഗ്. രോഹിത് കളിച്ച ഷോട്ട് വിചിത്രമായിരുന്നെന്നും താരത്തിന് ടീമിനോട് യാതൊരു പ്രതിബദ്ധതയില്ലെന്നും പോണ്ടിംഗ് തുറന്നടിച്ചു. അവന്‍…
എല്ലാം അനുകൂലമായി വന്നപ്പോൾ സഞ്ജുവിന് പണി കിട്ടാൻ സാധ്യത, താരത്തിന്റെ ആഗ്രഹത്തിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി; സംഭവം ഇങ്ങനെ

എല്ലാം അനുകൂലമായി വന്നപ്പോൾ സഞ്ജുവിന് പണി കിട്ടാൻ സാധ്യത, താരത്തിന്റെ ആഗ്രഹത്തിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി; സംഭവം ഇങ്ങനെ

വിജയ ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ടീമിനെ നയിച്ചെങ്കിലും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആഭ്യന്തര 50 ഓവർ ടൂർണമെൻ്റിനുള്ള ടീമിൽ നിന്ന് പുറത്തായി.…
BGT 2024: ഐസിസി കാണിച്ചത് ഇരട്ടത്താപ്പ്, അവൻ ചെയ്ത തെറ്റിന് വമ്പൻ ശിക്ഷ കൊടുക്കേണ്ടതിന് പകരം മിട്ടായി കൊടുത്ത പോലെയായി ഇത്; ആരോപണവുമായി മൈക്കിൾ വോൺ

BGT 2024: ഐസിസി കാണിച്ചത് ഇരട്ടത്താപ്പ്, അവൻ ചെയ്ത തെറ്റിന് വമ്പൻ ശിക്ഷ കൊടുക്കേണ്ടതിന് പകരം മിട്ടായി കൊടുത്ത പോലെയായി ഇത്; ആരോപണവുമായി മൈക്കിൾ വോൺ

സാം കോൺസ്റ്റാസുമായുള്ള വഴക്കിന് വിരാട് കോഹ്‌ലിക്കുള്ള ശിക്ഷ ശാസനയിലും ചെറിയ പിഴയിലും മാത്രമൊതുക്കിയതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ വിമർശിച്ചു. മെൽബണിൽ നടന്നുകൊണ്ടിരിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ (ഡിസംബർ 26, വ്യാഴാഴ്ച)…
ഇന്ത്യയുടെ ഈ ദുരവസ്ഥക്ക് കാരണം അവൻ ഒറ്റ ഒരുത്തൻ, ഇന്ന് രാവിലത്തെ പ്രവർത്തി അതിന് ഉദാഹരണം: എംഎസ്കെ പ്രസാദ്

ഇന്ത്യയുടെ ഈ ദുരവസ്ഥക്ക് കാരണം അവൻ ഒറ്റ ഒരുത്തൻ, ഇന്ന് രാവിലത്തെ പ്രവർത്തി അതിന് ഉദാഹരണം: എംഎസ്കെ പ്രസാദ്

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മെൽബൺ ടെസ്റ്റിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ അടിച്ചുകൂട്ടിയത് 474 റൺസാണ്. 140 അടിച്ചെടുത്ത സ്റ്റീവൻ സ്മിത്തിന്റെ കരുത്തിലാണ് ഓസീസ് കൂറ്റൻ സ്‌കോർ പടുത്തുയുയർത്തിയത്. മെൽബണിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസിന് മർനസ് ലബുഷെയ്ൻ (72),…
അഗ്രഷനിൽ രാജാവ് ബോളിങ്ങിൽ വട്ടപ്പൂജ്യം, സിറാജിനെതിരെ ആരാധകർ; സ്വയം കോമാളിയായി മാറി താരം

അഗ്രഷനിൽ രാജാവ് ബോളിങ്ങിൽ വട്ടപ്പൂജ്യം, സിറാജിനെതിരെ ആരാധകർ; സ്വയം കോമാളിയായി മാറി താരം

മുഹമ്മദ് സിറാജ്, നാലാം ടെസ്റ്റിൽ എറിഞ്ഞത് 21 ഓവറുകളാണ്. അതിൽ നിന്ന് 115 റൺസ് കൊടുത്തു. വിക്കറ്റ് ഒന്നും ഇല്ല. 6 റൺ അടുത്താണ് താരത്തിന്റെ ഇക്കണോമി. ബുംറ കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളറുടെ ദുരന്ത കണക്കുകളെ നോക്കി കാണുന്നവർ…