Posted inSPORTS
ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം
ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഫോമിലുള്ള ഏക ഇന്ത്യൻ ബാറ്റ്‌സ്മാൻ കെഎൽ രാഹുൽ മാത്രമാണ്. 2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്കായി സ്ഥിരതയോടെ തിളങ്ങാൻ സാധിച്ചത് രാഹുലിന് മാത്രം ആണെന്ന് പറയാം. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന നാലാം മത്സരത്തിലും…