Posted inSPORTS
ചാമ്പ്യന്‍സ് ട്രോഫി: ടൂര്‍ണമെന്‍റ് ടി20 ഫോര്‍മാറ്റില്‍ നടത്താന്‍ പദ്ധതിയിട്ട് ഐസിസി
ചാമ്പ്യന്‍സ് ട്രോഫി 2025 നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. മത്സരത്തിന്റെ ഷെഡ്യൂളിംഗിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടുമില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സ്ഥിതിഗതികള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകളിലാണ്. ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ ഒരു ഹൈബ്രിഡ് മോഡലിന് സമ്മതിച്ചിട്ടുണ്ടെന്നാണ്…