‘ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്’; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

‘ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്’; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയ കവാടത്തിലാണ് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 46 റണ്‍സില്‍ കൂടാരം കയറി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും…
ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്റാണ്. ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ. ഓവര്‍ കാസ്റ്റ് കണ്ടീഷന്‍സ്, സീം മൂവ് മെന്റ്, എല്ലാ കാലത്തും സബ് കൊണ്ടിനെന്റല്‍ ബാറ്റര്‍മാരുടെ പേടിസ്വപ്നമായ സാഹചര്യങ്ങളാണ്. ഇംഗ്ലണ്ട്, ന്യുസിലാന്റ് എന്നിവിടങ്ങളിലൊക്കെ പര്യടനത്തിനു പോകുമ്പോള്‍…
കളി ഇന്ത്യയിലായാലും വിദേശത്തായാലും കണ്ടീഷനെ ബഹുമാനിക്കണം എന്ന സാമാന്യ തത്വം ഇനി മറക്കില്ല

കളി ഇന്ത്യയിലായാലും വിദേശത്തായാലും കണ്ടീഷനെ ബഹുമാനിക്കണം എന്ന സാമാന്യ തത്വം ഇനി മറക്കില്ല

ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഒരു ടീമിന്റെ ഒരിന്നിങ്‌സിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന റെക്കോര്‍ഡ് തൂക്കിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത് നന്നായി. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് സീരിസോടെ കുറച്ച് തലക്കനം കേറിയത് കൊണ്ടുള്ള ഒരു തീരുമാനമായിരിക്കണം ടോസ് നേടിയുള്ള ബാറ്റിങ്. കളി ഇന്ത്യയിലായാലും…
ബാംഗ്ലൂരിൽ ഏറ്റവും നാണംകെട്ട ടീം ഇനി ആർസിബി അല്ല, ഇന്ത്യ കാണിച്ച സഹായത്തിന് നന്ദിയുമായി ആരാധകർ; ഇന്ത്യക്കിത് ട്രോളോട് ട്രോൾ

ബാംഗ്ലൂരിൽ ഏറ്റവും നാണംകെട്ട ടീം ഇനി ആർസിബി അല്ല, ഇന്ത്യ കാണിച്ച സഹായത്തിന് നന്ദിയുമായി ആരാധകർ; ഇന്ത്യക്കിത് ട്രോളോട് ട്രോൾ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. പിന്നെ സംഭവിച്ചത് എന്താണെന്ന് അദ്ദേഹത്തിന് ഓർമ്മ ഉണ്ടാകാൻ വഴിയില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ വെറും 46 റൺസിനാണ് പുറത്തായത്. ടോസ്…
ഐപിഎല്‍ 2025: കെകെആറില്‍നിന്നും സൂപ്പര്‍താരം പുറത്ത്;  കൊല്‍ക്കത്തയുടെ നാല് നിലനിര്‍ത്തലുകള്‍

ഐപിഎല്‍ 2025: കെകെആറില്‍നിന്നും സൂപ്പര്‍താരം പുറത്ത്;  കൊല്‍ക്കത്തയുടെ നാല് നിലനിര്‍ത്തലുകള്‍

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള നാല് കളിക്കാരെ തിരഞ്ഞെടുത്ത് മുന്‍താരം മനോജ് തിവാരി. അദ്ദേഹത്തിന്റെ നിലനിര്‍ത്തല്‍ തിരഞ്ഞെടുപ്പുകളില്‍ സ്റ്റാര്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ് ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് രസകരം. ശ്രേയസ് അയ്യര്‍, ആന്ദ്രെ…
ബൈജൂ രവീന്ദ്രന്റെ മാസ്റ്റർ ബ്രെയിനിൽ കാഴ്ചക്കാരായി ബിസിസിഐയും, സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ട്വിസ്റ്റിൽ യഥാർത്ഥ ലാഭം ആർക്ക്?

ബൈജൂ രവീന്ദ്രന്റെ മാസ്റ്റർ ബ്രെയിനിൽ കാഴ്ചക്കാരായി ബിസിസിഐയും, സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ട്വിസ്റ്റിൽ യഥാർത്ഥ ലാഭം ആർക്ക്?

ഡ്രീം 11 കമ്പനിയിൽ നിന്ന് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസ്‌ കമ്പനി 2019 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സ്‌പോൺസർഷിപ് ഏറ്റെടുക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ സ്‌പോൺസർഷിപ് ഏറ്റെടുത്ത കമ്പനി, അവരുടെ ബ്രാൻഡിംഗ് ഇന്ത്യൻ ജേർസിയുടെ മുൻവശത്ത് ഫീച്ചർ ചെയ്യുകയും…
ഒമ്പത് വർഷത്തെ കരിയറിൽ ഇത് പോലെയൊന്ന് ഇത് ആദ്യം, സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ നേട്ടം; ആരാധകർ ആവേശത്തിൽ

ഒമ്പത് വർഷത്തെ കരിയറിൽ ഇത് പോലെയൊന്ന് ഇത് ആദ്യം, സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ നേട്ടം; ആരാധകർ ആവേശത്തിൽ

അടുത്തിടെ ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇപ്പോൾ ഒരു പുതിയ വെല്ലുവിളിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്: മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഗ്വാളിയോറിൽ തുടങ്ങും. പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച നടക്കും, സൂര്യകുമാർ യാദവ് ക്യാപ്റ്റനായി…
മനഃപൂർവം ആ താരത്തെ എല്ലാവരും ദ്രോഹിച്ചു, പണി കൊടുക്കാൻ വേണ്ടി അങ്ങനെ ചെയ്തതാണ്; ഇന്ത്യൻ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

മനഃപൂർവം ആ താരത്തെ എല്ലാവരും ദ്രോഹിച്ചു, പണി കൊടുക്കാൻ വേണ്ടി അങ്ങനെ ചെയ്തതാണ്; ഇന്ത്യൻ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

ഹാർദിക് പാണ്ഡ്യയെ ടി20 ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതിൽ ഞെട്ടൽ രേഖപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. രോഹിത് ഫോർമാറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഹാർദിക് ക്യാപ്റ്റനായി എത്തുന്നത്. ജൂണിൽ ടി20 ലോകകപ്പ് വിജയസമയത്ത് അദ്ദേഹം ഇന്ത്യയുടെ വൈസ്…
പാകിസ്ഥാന്‍ ക്രിക്കറ്റിന് സംഭവിക്കുന്നതെന്ത്?; രൂക്ഷമായ വിലയിരുത്തലുമായി ‘ഏഷ്യന്‍ ബ്രാഡ്മാന്‍’

പാകിസ്ഥാന്‍ ക്രിക്കറ്റിന് സംഭവിക്കുന്നതെന്ത്?; രൂക്ഷമായ വിലയിരുത്തലുമായി ‘ഏഷ്യന്‍ ബ്രാഡ്മാന്‍’

പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥയില്‍ നിരാശ പ്രകടിപ്പിച്ച് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സഹീര്‍ അബ്ബാസ്. കളിക്കാര്‍ പണത്തില്‍ അമിതമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറ്റപ്പെടുത്തിയ അദ്ദേഹം തലപ്പത്തിരിക്കുന്നവരുടെ ധാരണയില്ലായ്മയെ വിമര്‍ശിച്ചു. ‘ഏഷ്യന്‍ ബ്രാഡ്മാന്‍’ എന്നറിയപ്പെടുന്ന അബ്ബാസ്, ടി20 ക്രിക്കറ്റിലെ അമിതമായ ഊന്നലും പണത്തിന്റെ…
ഐപിഎല്ലിൽ ശ്രേയസ് അയ്യറിനെ ക്യാപ്റ്റൻ ആക്കുന്നതിൽ വൻ ആരാധക രോഷം; തഴയരുതെന്ന് കൊൽക്കത്തയോട് മുഹമ്മദ് കൈഫ്

ഐപിഎല്ലിൽ ശ്രേയസ് അയ്യറിനെ ക്യാപ്റ്റൻ ആക്കുന്നതിൽ വൻ ആരാധക രോഷം; തഴയരുതെന്ന് കൊൽക്കത്തയോട് മുഹമ്മദ് കൈഫ്

നിലവിൽ മോശമായ ഫോമിലാണ് ഇന്ത്യൻ താരം ശ്രേയസ് അയ്യർ കളിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ നടന്ന പരമ്പരയിലും, ഇപ്പോൾ നടന്ന ദുലീപ് ട്രോഫിയിലും മോശമായ ബാറ്റിംഗ് പ്രകടനമാണ് താരം നടത്തിയത്. അതിന്റെ ഫലമായി ഇപ്പോൾ നടന്ന ബംഗ്ലാദേശിനെതിരെ ഉള്ള പരമ്പരയിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.…