Posted inSPORTS
BGT 2024: ജയ്‌സ്വാളിനെ എനിക്ക് വേണം, അവനുള്ള മറുപടി ഈ പരമ്പരയിൽ ഉടനീളം ഞാൻ കൊടുക്കും; സംഹാര താണ്ഡവം തുടങ്ങി മിച്ചൽ സ്റ്റാർക്ക്
ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ പടയെ തകർത്തെറിയുകയാണ് കങ്കാരു പട. ആദ്യ ടെസ്റ്റ് മത്സരം വിജയിച്ചപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം സാധ്യമാണെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയോടെ…