Posted inSPORTS
എന്റെ ബാറ്റിംഗ് മികവിന് കരുത്തായത് അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും ഉറപ്പും: സൂപ്പര്‍ പരിശീലകന് നന്ദി പറഞ്ഞ് സഞ്ജു
2024 മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞതാകും. കാരണം, 2015 ല്‍ കരിയര്‍ ആരംഭിച്ച താരത്തിന്റെ പ്രകടനം ഏറ്റവും ഉയര്‍ന്നതലത്തിലെത്തിയത് ഈ വര്‍ഷമാണ്. തന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടി20 സ്ഥാനമുറപ്പിക്കാനും താരത്തിനായി. ഇപ്പോഴിതാ തന്റെ ഈ…